Tag: kp ramanunni
കത്വ സംഭവത്തില്‍ ശയനപ്രദക്ഷിണം നടത്തി രാമനുണ്ണി,ഒടുവില്‍ ക്ഷേത്രത്തിനകത്ത് സംഘര്‍ഷം:സംഘപരിവാര്‍ സംഘടനകളും സിപിഐഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി
കണ്ണൂര്‍: കശ്മീരിലെ കത്വയില്‍ ക്ഷേത്രത്തില്‍ എട്ട് വയസുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പ്രായശ്ചിത്തമായി ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കെ.പി. രാമനുണ്ണി പ്രതീകാത്മക ശയനപ്രദക്ഷിണം നടത്താനെത്തിയത് കയ്യാങ്കളിയില്‍ അവസാനിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി. രാമനുണ്ണിക്കൊപ്പമുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്....