Tag: km joseph
കെ.എം.ജോസഫിനോടുളള സീനിയോറിറ്റി അട്ടിമറിച്ചതില്‍ പ്രതിഷേധവുമായി ജഡ്ജിമാര്‍ , ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ജഡ്ജി കെ.എം.ജോസഫിന്റെ സീനിയോറിറ്റി അട്ടിമറിച്ചതിലെ അതൃപ്തി സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിനെ കണ്ട് പ്രതിഷേധം അറിയിച്ചു. ജഡ്ജിമാരുടെ പ്രതിഷേധം ചര്‍ച്ച ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ എന്നിവരാണ് ജഡ്ജിമാരുടെ...
കെ.എം.ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യും, ബുധനാഴ്ച വീണ്ടും കൊളീജിയം ചേരും
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യും. കൊളീജിയം യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. മറ്റു ജഡ്ജിമാരുടെ പേരിനൊപ്പം കെ.എം.ജോസഫിന്റെ പേരും ശുപാര്‍ശ ചെയ്യും. ബുധനാഴ്ച വീണ്ടും കൊളീജിയം ചേരും. അതിനുശേഷമായിരിക്കും കെ.എം.ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്യുക.
കെ.എം.ജോസഫിനെ സുപ്രീം...