Tag: kayakulam kochunni
‘ഇത്തിക്കരപ്പക്കി’യാകാന്‍ ലാലേട്ടന്‍ എത്തി… കേക്ക് മുറിച്ച് സ്വീകരിച്ച് കായംകുളം കൊച്ചുണ്ണി!!!
നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ബിഗ്ബജറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി' നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയര്‍ന്നു കഴിഞ്ഞു.
വ്യത്യസ്തമായ ഗെറ്റപ്പിലാകും മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നും, ചിത്രത്തില്‍ അദ്ദേഹത്തിന്...
കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒടുവില്‍ റോഷന്‍ ആഡ്രൂസ് വെളിപ്പെടുത്തി…താരമെത്തുന്നത് പക്കിയായി
കൊച്ചി: നിവില്‍ പോളി നായകനാകുന്ന റോഷന്‍ ആഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും അഭിനയിക്കുന്നെണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആകെ ത്രില്ലടിച്ചിരിക്കുകയായിരിന്നു. എന്നാല്‍ മോഹന്‍ലാലിന്റെ റോള്‍ എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം നിവിന്‍പോളിയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന...