Tag: kasaba
‘ഇവിടുത്തെ പെണ്ണുങ്ങള്‍ ഒന്നും ശരിയല്ല മോനെ….; മൈസ്റ്റോറിയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പാര്‍വതിക്ക് തിരിച്ചടിയായി
മമ്മൂട്ടി കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധ ഡയലോഗ് പറഞ്ഞെന്നും മമ്മൂട്ടി ഇത്തരത്തില്‍ ചെയ്തതിനെതിരേ ചോദ്യം ചെയ്യുകയും ചെയ്ത നടി പാര്‍വതിക്ക് എട്ടിന്റെ പണികിട്ടി. മമ്മൂട്ടിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണത്തിന്റെ ഇരകൂടി ആയിരുന്നു പാര്‍വതി. ഇപ്പോള്‍ ഏറെ തിരിച്ചടിയായി മാറിയിരിക്കുകയാണ് പാര്‍വതി അഭിനയിച്ച മൈ...
കസബയെ വിമര്‍ശിച്ച ആദ്യ വ്യക്തി ഞാനല്ല, വിവാദത്തില്‍ വേദനിപ്പിച്ചത് സ്ത്രീകളുടെ നിലപാടെന്ന് നടി പാര്‍വതി
പാര്‍വതി വാ തുറന്നാല്‍ വിവാദമാണെന്ന അവസ്ഥയാണ് ഇപ്പോള്‍.മമ്മൂട്ടിക്കെതിരായ പാരാമള്‍ശം ഇപ്പോഴും ആളി കത്തുകയാണ്.കസബ വിവാദത്തില്‍ താന്‍ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി ഞാന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് നടി പാര്‍വതി.
കസബ സിനിമയെ വിമര്‍ശിച്ച ആദ്യയാള്‍ ഞാനല്ല. പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും...
കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല; അത് ആരു പറഞ്ഞാലും കേള്‍ക്കാന്‍ ഒരു സുഖമില്ല: നൈലാ ഉഷ
കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ലെന്ന് നടി നൈലാ ഉഷ. റെഡ് എഫ്എമ്മില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് നൈല ഇക്കാര്യം പറഞ്ഞത്.
കുസൃതി ചോദ്യങ്ങള്‍ ചോദിച്ച് മുന്നോട്ടു പോകുമ്പോഴാണ് അവസാനമായി ഒരു സ്ത്രീവിരുദ്ധ ഡയലോഗ് കേട്ടത് എപ്പോഴാണെന്ന് അവതാരകന്‍ ചോദിക്കുന്നത്. അവസാനമായി...
എന്നെ എങ്ങനെ ബലാത്സംഗം ചെയ്യുമെന്ന് വിശദീകരിച്ച 20കാരന്‍ എന്റെ സൈസ് ചോദിക്കാനും മടിച്ചില്ല… കസബ വിവാദത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങളെ കുറിച്ച് മനസ് തുറന്ന് നടി പാര്‍വ്വതി
കസബ വിവാദത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് ഉറക്കെ പറഞ്ഞ് വീണ്ടും നടി പാര്‍വ്വതി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു പാര്‍വതി വിവാദത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചു മനസു തുറക്കുന്നത്. കസബ വിവാദത്തിനു ശേഷം അതിഭീകരമായ മെസേജുകളാണ് തനിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്....
മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണതൃപ്തിയില്ല, സ്ത്രീവിരുദ്ധതയെ താന്‍ ഇനിയും എതിര്‍ക്കും: മാപ്പ് പറയുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് നടി പാര്‍വതി
കസബയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി വീണ്ടും. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി വീണ്ടും പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.എനിക്ക് അവസരങ്ങള്‍ കുറയുമെന്നും എനിക്കെതിരെ ലോബിയിംഗ് നടത്തുമെന്നും പറഞ്ഞു. ഞാന്‍ വീട്ടുപോകുമോ ? കഴിഞ്ഞ 12 വര്‍ഷമായി എന്റെ വീട് ഇതാണ്. ഇന്‍ഡസ്ട്രി...
കസബ വിവാദത്തിന് മറുപടിയുമായി ആ സീനില്‍ അഭിനയിച്ച നടി ജ്യോതി…നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതല്ല സിനിമ
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും മറ്റും ചൂടേറിയ ചര്‍ച്ച് വിഷയമായിരുന്നു കസബ സിനിമയും സ്ത്രീവിരുദ്ധതയും. സിനിമയിലെ ഒരു സീനിനെചൊല്ലിയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കേസും അറസ്റ്റും എന്നുവേണ്ട സകലതും കഴിഞ്ഞു. എന്നാല്‍ സിനിമയില്‍ ആ രംഗത്ത് അഭിനയിച്ച നടി സംഭവങ്ങള്‍ അറിയാന്‍ കുറച്ച് വൈകി....
കസബയിലെ സംഭാഷണം സാംസ്‌കാരിക കേരളത്തോട് ചെയ്ത ക്രിമിനല്‍ കുറ്റം; പിന്തുണയുമായി വൈശാഖന്‍, പാര്‍വ്വതി മായാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ച
തൃശ്ശൂര്‍: കസബ വിവാദത്തില്‍ നടി പാര്‍വതിക്ക് പിന്തുണയുമായി സാഹിത്യ അക്കാദമി പ്രസിഡന്റും എഴുത്തുകാരനുമായ വൈശാഖന്‍. ചിത്രത്തില്‍ സംഭാഷണം രചിച്ച വ്യക്തി സാസ്‌ക്കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും കസബയിലെ സ്ത്രീ വിരുദ്ധത ധൈര്യപൂര്‍വ്വം ചോദ്യം ചെയ്ത പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനവ...
ദിലീപിന്റെ സിനിമ കാണരുത്. അതെന്തു പരിപാടി? പാര്‍വ്വതിയുടെ പടമല്ലേ എതിര്‍ക്കും; പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പരിഹസിച്ച് തിരക്കഥാകൃത്ത്
കൊച്ചി: കസബ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍. വേട്ട, കരിങ്കുന്നം സിക്സസ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അരുണ്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ പ്രതികരണം.
അരുണ്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദിലീപിന്റെ സിനിമ കാണരുത്. അതെന്ത് പരിപാടി? സിനിമ ഒരുപാട്...