Tag: kalyani priyadarshan

ഒടുവിൽ പ്രണവും കല്യാണിയും ഒന്നിക്കുന്നു

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനൊരുങ്ങി പ്രിയദര്‍ശന്‍-ലിസി താരദമ്പതികളുടെ മകള്‍ കല്യാണിയും. ജീവിതത്തിലും ഉറ്റസുഹൃത്തുക്കളായ ഇവര്‍ ആദ്യമായാണ് സിനിമയ്ക്കായി ഒന്നിക്കുന്നത്. പ്രിയദര്‍ശനൊരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തില്‍ പ്രണവിനൊപ്പം കല്യാണിയെത്തും. 2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്കെത്തിയത്. തമിഴ് സൂപ്പര്‍...

പ്രിയദര്‍ശന്റ മകള്‍ കല്യാണി മൊബൈല്‍ നമ്പര്‍ എഴുതി നല്‍കി…. , പണികിട്ടിയത് ഈ യുവാവിന്

സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ നല്‍കിയ എട്ടിന്റെ പണിയില്‍ വലഞ്ഞത് രാജ്യ തലസ്ഥാനത്ത് ഒരു യുവാവ്. കല്യാണി നായികയായ തെലുങ്ക് ചിത്രം 'ഹലോ' എന്ന ചിത്രമാണ് ഈ യുവാവിന് തലവേദനയായിരിക്കുന്നത്. ഗുരുഗ്രാമിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ വികാസ് പ്രജാപതിയാണ് ചിത്രത്തിലെ 'ഒരു മൊബൈല്‍ നമ്പര്‍'...
Advertismentspot_img

Most Popular