Tag: kalyani priyadarsan
വമ്പന്‍ താരനിരയുമയി ‘മരക്കാര്‍ അറബിക്കലിന്റെ സിംഹം’ ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി…
വമ്പന്‍ താരനിരയുമയി 'മരക്കാര്‍ അറബിക്കലിന്റെ സിംഹം' ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി...മലയാളസിനിമയില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് 'മരക്കാര്‍ അറബിക്കലിന്റെ സിംഹം' . മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മഞ്ജുവാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. പ്രണവ് മോഹന്‍ലാലും...
ആദ്യത്തെ ചിത്രത്തിന് തന്നെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടി കല്യാണിയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍, താങ്ക്യൂ ലാലു മാമാ…..എന്ന് കല്യാണി
കൊച്ചി:സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഏറെ അടുപ്പുമുള്ള ഒരു താരകുടുംബാണ് പ്രിയദര്‍ശന്റേത്. പ്രിയന്റെ മകള്‍ കല്യാണിയും ലാലിന്റെ മകന്‍ പ്രണവും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് സിനിമാ ലോകവും ആരാധകലോകവും ഏറെ ചര്‍ച്ച ചെയ്തതുമാണ്. മാത്രമല്ല, ഏകദേശം ഒരേ സമയത്താണ് ഇരു കുടുംബത്തിലെയും ഇളമുറക്കാര്‍ ചലച്ചിത്ര ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.
കല്യാണി...
പത്തു മിനിറ്റ് അമ്മയെന്നെ കെട്ടിപ്പിടിച്ച് കരച്ചിലോട് കരച്ചില്‍… ‘ഡ്രമാറ്റിക് ആക്കല്ലേ അമ്മാ’ എന്നു ഞാന്‍ ചെവിയില്‍ പറഞ്ഞെങ്കിലും നോ രക്ഷ; ആദ്യ സിനിമാ അനുഭവം പങ്കുവെച്ച് കല്ല്യാണി പ്രിയദര്‍ശന്‍
ഹലോ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഹിറ്റ് മേക്കര്‍ പ്രിയദര്‍ശനന്‍- ലിസി ദമ്പതികളുടെ മകള്‍ കല്യാണി പ്രിയദര്‍ശന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിലോ തമിഴിലോ ആദ്യ ചിത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും നടന്നില്ലെന്ന് കല്ല്യാണി പറയുന്നു. പ്രിയദര്‍ശന്റെ ശിഷ്യനായ വിക്രം ആണ് ഹലോ ചിത്രം ഒരുക്കിയത്. അഖില്‍ അക്കിനേനിയാണ്...
നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്ന് പ്രിയദര്‍ശന്‍… രഹസ്യം പരസ്യമാക്കി കല്യാണി
കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ ഫേയ്ബുക്കില്‍ സസ്പെന്‍സ് നിറഞ്ഞ പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തു. അത് കണ്ട് ആരാധകര്‍ അന്തംവിട്ടു എന്നു തന്നെ പറയാം. നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു പ്രിയന്‍...