Tag: k.p. praveen
ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സിനിമയെടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; അപൂര്‍വ പ്രത്യേകതകളുമായി സ്ഥാനാര്‍ഥി പ്രവീണ്‍
ദേശീയശ്രദ്ധയാകര്‍ശിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നടനും സംവിധായകനുമായ പ്രവീണ്‍ കെ.പി.യും രംഗത്ത്. ദീര്‍ഘകാലം സിനിമയില്‍ അഭിനയിച്ച് രാഷ്ട്രീയത്തില്‍ എത്തിയ പലരുമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ താന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി മാത്രം സിനിമയെടുത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുള്ള...