Tag: jilu joseph

കുഞ്ഞിനെ മുലയൂട്ടുന്ന മുഖചിത്രം അശ്ലീലമല്ല, നടപടിയ്ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗൃഹലക്ഷ്മി മാഗസിന്റെ മുഖചിത്രത്തില്‍ അശ്ലീലമില്ലെന്ന് ഹൈക്കോടതി. കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയുടെ കവര്‍ ചിത്രത്തിനെതിരെ നടപടിയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ല. ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നാണ് കോടതി പഞ്ഞത്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്,...

ചേച്ചീ.. ഇപ്പൊ മുലയ്ക്ക് മാര്‍ക്കറ്റില്ലേ.. എല്ലാം മറച്ച് വച്ചാല്‍ ആര് കാണാന്‍.. തുറന്നിടെന്നേ.. യുവാവിന്റെ അശ്ലീല കമന്റിന് ചുട്ട മറുപടിയുമായി ജിലു

കൊച്ചി: ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കവര്‍ഫോട്ടോ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിന്നു. മലയാളി സമൂഹത്തില്‍ മുലയൂട്ടുന്ന അമ്മമാരെ തുറിച്ചുനോക്കുന്ന പുരുഷന്മാരുടെ രീതിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം എന്ന നിലയിലാണ് ഗൃഹലക്ഷ്മി തങ്ങളുടെ കവര്‍ ചിത്രം പ്രസിദ്ധീകരിച്ചത്. ജിലു ജോസഫ് എന്ന മോഡലാണ് ഈ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ...

എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല… ആ കുഞ്ഞു മനസിനെ വിഡ്ഢിയാക്കിയിട്ട് ഗൃഹലക്ഷ്മി എന്തു നേടി? ‘മുലയൂട്ടല്‍’ ചിത്രത്തെ വിമര്‍ശിച്ച് നടി ഷീലു എബ്രഹാം

എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല... ആ കുഞ്ഞു മനസിനെ വിഡ്ഢിയാക്കിയിട്ട് ഗൃഹലക്ഷ്മി എന്തു നേടി? 'മുലയൂട്ടല്‍' ചിത്രത്തെ വിമര്‍ശിച്ച് നടി ഷീലു എബ്രഹാം ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം'...

‘മുലയൂട്ടല്‍’ മുഖചിത്രം: രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസ്, പത്രാധിപരും മോഡല്‍ ജിലു ജോസഫും പ്രതിപ്പട്ടികയില്‍

കൊല്ലം: ഗൃഹലക്ഷ്മി ദ്വൈവാരിക പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ്. അഡ്വ. വിനോദ് മാത്യു വില്‍സനാണ് കേസ് നല്‍കിയിരിക്കുന്നത്. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ഗംഗാധരനാണ് ഒന്നാംപ്രതി. പി.വി ചന്ദ്രന്‍, എം.പി ഗോപിനാഥ്...

ഗൃഹലക്ഷ്മി കവര്‍ചിത്രത്തിന് അഭിനന്ദനവുമായി നടി ലിസി

ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ഗൃഹലക്ഷ്മി ദ്വൈവാരികയില്‍ 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ വന്ന കവര്‍ ചിത്രം വന്‍ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ ഇതിനോടകം രംഗത്ത് വരുകയും ചെയ്തു. കവര്‍പേജിന് പിന്തുണയും അഭിനന്ദനവും അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ് നടി...

ഗൃഹലക്ഷ്മിയുടെ ‘മുലയൂട്ടല്‍’ ചിത്രത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി!!! ഗൃഹലക്ഷ്മി എഡിറ്റര്‍ക്ക് പുറമെ മോഡലും കുട്ടിയുടെ മാതാപിതാക്കളും കുടുങ്ങും

തിരുവനന്തപുരം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' എന്ന ക്യാംപെയ്‌ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിലും മനുഷ്യവകാശ കമ്മീഷനിലും പരാതി. ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ്...

‘ദിവസവും രാവിലെ എണീറ്റ് ബാത്ത്റൂമില്‍ കയറി കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം നഗ്‌നത കണ്ടാല്‍ തീരുന്ന പ്രശ്നമേ മലയാളിക്ക് ഉള്ളൂ’ മഗസീനിലെ മൂലയൂട്ടല്‍ കവര്‍ ചിത്രത്തെ കുറിച്ച് ജിലു ജോസഫ് പറയുന്നു

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ മുലയൂട്ടല്‍ കാമ്പയിന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. ഈ കാമ്പയിന്റെ ഭാഗമായി നിരവധി അമ്മമാരാണ് കുഞ്ഞുമൊത്ത് മുലയൂട്ടുന്ന ചിത്രം പോസ്റ്റു ചെയ്തത്. എന്നാല്‍ തികച്ചും വ്യത്യസ്തമായി മുലയൂട്ടല്‍ ചിത്രം കവര്‍ ഫോട്ടോയായി നല്‍കിയിരിക്കുകയാണ് ഒരു മാഗസീന്‍. ലോക വനിതാ...
Advertismentspot_img

Most Popular

G-8R01BE49R7