Tag: jharkhand
കിണറ്റിൽ അകപ്പെട്ട ആനയെ രക്ഷിച്ചത് ആർക്കിമെഡിസ് തത്വം
കിണറിനുള്ളിൽ അകപ്പെട്ട ആനയെ രക്ഷപെടുത്തിയത് ആർക്കിമെഡിസ് തത്വം ഉപയോഗിച്ച്. ജാർഖണ്ഡിലെ ഗുൽമ ജില്ലയിലുള്ള ആമ്‌ലിയ ടോലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാനയെ കിണറിനുള്ളിൽ വീണ നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻതന്നെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. രാവിലെ...
ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് മുന്നേറ്റം
റാഞ്ചി: പൗരത്വ നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ ജാര്‍ഖണ്ഡില്‍ നടന്ന നിയമസഭാ വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകളില്‍ മഹാസഖ്യത്തിനാണ് മുന്നേറ്റം. ദുംകയില്‍ ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ലീഡ് ചെയ്യുന്നു. ജംഷഡ്പുര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസും മുന്നില്‍.
അധികാരത്തുടര്‍ച്ച തേടുന്ന...
ബിജെപി എംപിയുടെ കാല്‍കഴുകിയ വെള്ളം പ്രവര്‍ത്തകന്‍ കുടിച്ചു..!!!! ട്രോളിയവര്‍ക്ക് മറുപടിയുമായി എംപി; വീഡിയോ വൈറല്‍
പ്രചാരണ പരിപാടിക്കിടെ ബിജെപി എംപിയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ ഞായറാഴ്ചയാണു സംഭവം. ഇതിന്റെ വിഡിയോ വൈറലായി. എന്നാല്‍ തന്റെ അനുയായികള്‍ക്കു തന്നോട് ഇത്ര സ്‌നേഹമുള്ളതു ട്രോളുന്നവര്‍ക്കു മനസ്സിലാകില്ലെന്ന മറുപടിയാണ് എംപി നിഷികാന്ത് ദ്യുബെ നല്‍കിയത്.
സ്വന്തം മണ്ഡലമായ ഗോഡ്ഡയില്‍...
ഐ.എസുമായി ബന്ധം: ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം
ജാര്‍ഖണ്ഡ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ സര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ച നിര്‍ദ്ദേശത്തിന് നിയമ വകുപ്പിന്റെ പിന്തുണകൂടി ലഭിച്ചപ്പോഴാണ് ഈ തീരുമാനമെന്ന് ചൊവ്വാഴ്ച്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പല...