Tag: jadeja
രവീന്ദ്ര ജഡേജ ജാതി പറയുന്നു; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ പ്രതിസ്ഥാനത്തു നിര്‍ത്തി പുതിയ വിവാദം. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലുള്ള ഏറ്റവും മികച്ച ഓള്‍റൗണ്ടറായി കണക്കാക്കപ്പെടുന്ന ജഡേജ, കളത്തിലെ പ്രകടനത്തിന്റെ പേരിലല്ല വിവാദനായകനായത്. പകരം, തന്റെ ജാതി ആവര്‍ത്തിച്ച് പറയുന്ന, അത് ആഘോഷമാക്കുന്ന രീതികളുടെ പേരിലാണ് വിമര്‍ശനം. താരം...
ജഡേജ ആണ് എന്റെ ഹീറോ; പറയുന്നത് ഓസ്ട്രേലിയൻ താരം
ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വാനോളം പുകഴ്ത്തിയും ജഡേജയെപ്പോലെ കളിക്കാനുള്ള ആഗ്രഹം പങ്കുവച്ചും ഓസ്ട്രേലിയയുടെ ഹാട്രിക് ഹീറോ ആഷ്ടൺ ആഗർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഹാട്രിക് ഉൾപ്പെടെ അഞ്ചു വിക്കറ്റ് വീഴ്ത്തി ഓസീസിന്റെ വിജയശിൽപിയായതിനു പിന്നാലെയാണ് ജഡേജയാണ് തന്റെ ഹീറോയെന്ന...
വീണ്ടും തിളങ്ങി ജഡേജ; ആദ്യ ടെസ്റ്റില്‍ ഇന്ത്യ 297 റണ്‍സിന് പുറത്ത്
ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്സില്‍ ഇന്ത്യ 297 റണ്‍സിന് പുറത്ത്.
ആറിന് 203 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ ഇന്ന് 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയാണ് (58) ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ദിനം 81...
മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ്; ജഡേജയും സിന്ധുവും സായിയും പട്ടികയില്‍
ന്യൂഡല്‍ഹി: മലയാളി അത്ലറ്റ് മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്ബോള്‍ താരം ഗുര്‍പ്രീത് സിങ് സന്ധു, ബാഡ്മിന്റണ്‍ താരം സായി പ്രണീത് എന്നിവര്‍ അടക്കം പത്തൊന്‍പത് കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. അര്‍ജുന അവാര്‍ഡിന് ശുപാര്‍ ചെയ്യപ്പെട്ട ഏക...
ധോണിയും ജഡേജയുമില്ലാതെ ചൈന്നൈ മുംബൈക്കെതിരേ
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. പനി ബാധിച്ച എം എസ് ധോണിയും രവീന്ദ്ര ജഡേജയും ചെന്നൈ നിരയില്‍ കളിക്കുന്നില്ല. ധോണിക്ക് പകരം സുരേഷ് റെയ്നയാണ് ചെന്നൈയെ നയിക്കുന്നത്.
ഫാഫ് ഡുപ്ലസിയും ചെന്നൈ പ്ലെയിംഗ് ഇലവനില്‍ കളിക്കുന്നില്ല. ധ്രുവ്...
ലോകകപ്പ് ടീമില്‍ ജഡേജയെ ഉള്‍പ്പെടുത്തണം: ഹര്‍ഭജന്‍
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ രവീന്ദ്ര ജഡേജയുമുണ്ടായിരുന്നു. ആര്‍സിബിക്കെതിരെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. രണ്ട് ക്യാച്ചും ജഡേജ സ്വന്തമാക്കിയിരുന്നു. കൂടെ ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനം കൂടിയായപ്പോള്‍ ചെന്നൈ...
രവീന്ദ്ര ജഡേജ ഫോമിലാണ്
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കുമെന്ന് ബി.സി.സി.ഐ. തോളിലേറ്റ പരിക്കില്‍ നിന്ന് ജഡേജ മുക്തനായെന്നും അദ്ദേഹം പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
നേരത്തെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനെച്ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെ...
ജഡേജ ഇത് കാണുന്നുണ്ടോ? നിങ്ങള്‍ക്ക് കിട്ടിയ ഒരു ലക്ഷം രൂപയുടെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കിടക്കുന്നത് കുപ്പത്തൊട്ടിയിലാണ്
തിരുവനന്തപുരം: നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിനം ക്രിക്കറ്റ് പ്രേമികള്‍ അത്രപെട്ട് മറക്കില്ല. വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ഒന്‍പതു വിക്കറ്റിന്റെ വിജയം നേടി പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയായിരുന്നു...