Tag: issue
ഇന്നു നടക്കുന്ന സി.പി.ഐ.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരായ പരാതി ചര്‍ച്ചയാകും
തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.കെ ശശി എംഎല്‍എയ്ക്കെതിരായ പരാതി ചര്‍ച്ചയാകും. എംഎല്‍എയ്ക്കെതിരായി ഡിവൈഎഫ്ഐ നേതാവായ പെണ്‍കുട്ടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
ശശിക്കെതിരെ നടപടിയ്ക്ക് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്...
‘നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ, അതിന് ഹാഷ് ടാഗുകളുടെ ആവശ്യമില്ല’ : മഞ്ജു വാര്യര്‍
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരിന്നു. അമ്മയുടെ നടപടിയെ വിമര്‍ശിച്ച് പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വരുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. ആക്രമിക്കപ്പെട്ട നടി സംഘടനയില്‍ നിന്ന്...
കാവല്‍ക്കാരന്‍ മോശമായതുകൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത്; മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ മോശമായതുകൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
ഫേസ്ബുക്ക് ഡാറ്റ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച എസ്.എസ്.എല്‍.സി പരീക്ഷ ചോര്‍ച്ച, തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച, സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിവയെല്ലാം...