Tag: internet

ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുതിയ നിയമം വരുന്നു

ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട് തയാറാക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു...

മൂന്നു വർഷത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ്: മോദി

ന്യൂഡൽഹി: മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2020 (ഐഎംസി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നുവർഷത്തിനുള്ളിൽ ഹൈ സ്പീഡ് ഫൈബർ ഒപ്റ്റിക് ഡേറ്റ കണക്ടിവിറ്റി നടപ്പാക്കും. ഇന്ത്യയിൽ മൊബൈൽ നിരക്കുകൾ...

ഒരു ജിബിക്ക് വെറും ഒരു രൂപ; ടെലികോം കമ്പനികളെ ഞെട്ടിച്ചുകൊണ്ട് വൈഫൈ ഡബ്ബ

ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനം ചെയ്ത് ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'വൈഫൈ ഡബ്ബ' എന്ന കമ്പനി. നിലവിലുള്ള ടെലികോം കമ്പനികളെ വെല്ലുവിളിച്ചുകൊണ്ടാണ് വൈഫൈ ഡബ്ബയുടെ വരവ്. സാധാരണ ടെലികോം കമ്പനികള്‍ പിന്തുടരുന്ന രീതിയിലല്ല വൈഫൈ ഡബ്ബയുടെ പ്രവര്‍ത്തനം എന്നതാണ് അതിന്റെ...

കശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചു; സോഷ്യല്‍ മീഡിയ നിരോധനം തുടരുന്നു

ശ്രീനഗര്‍: അഞ്ചുമാസത്തെ നിരോധനത്തിനുശേഷം കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ചമുതല്‍ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് 2ജി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിലൂടെ അറിയിച്ചു. എന്നാല്‍, ജമ്മുകശ്മീര്‍ ഭരണകൂടം അംഗീകരിച്ച 301 വെബ്‌സൈറ്റുകള്‍ മാത്രമേ ലഭിക്കൂ. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട...

മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി; കശ്മീരില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

ജമ്മു കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലുമായി 38,000 കേന്ദ്രസേനയെ സുരക്ഷയ്ക്കായി...

വൈഫൈ ഓണ്‍ ചെയ്തു മൊബൈല്‍ നമ്പര്‍ കൊടുത്തു ലോഗിന്‍ ചെയ്താല്‍ മതി..!!! സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ

സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ ഇനി മുതല്‍ സൗജന്യ വൈഫൈ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിലാണ് വൈഫൈ...

നിങ്ങളുടെ ഇന്റര്‍നെറ്റ് തടസപ്പെടുമോ..? സത്യാവസ്ഥ ഇതാണ്…….

തിരുവനന്തപുരം: ഇന്റര്‍നെറ്റ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള സേവനദാതാക്കളുടെ ഡിഎന്‍എസ് (ഡൊമെയ്ന്‍ നെയിം സിസ്റ്റം) സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് തടസ്സപ്പെടുമെന്ന് ഇന്നലെ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടുത്ത 24 മണിക്കൂറില്‍ തടസം വരില്ലെന്നാണ്....

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടും

ന്യൂഡല്‍ഹി: ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടു കുറച്ചു സമയത്തേക്കു നെറ്റ്‌വര്‍ക്ക് ബന്ധത്തില്‍ തകരാറുണ്ടാകുമെന്നാണ് റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും....
Advertismentspot_img

Most Popular