Tag: #Indu malhothra

സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30 ന് അപക്സ് കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമല്‍ഹോത്ര. ജനുവരിയിലാണ് സുപ്രീംകോടതി കൊളീജിയം ഇന്ദു മല്‍ഹോത്രയുടെ പേര് ശുപാര്‍ശ ചെയ്തത്. ഇന്നലെയാണ് ഇന്ദുമല്‍ഹോത്രയെ ജഡ്ജിയായി...

ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ല കെ.എം ജോസഫിന്റെ നിയമനം പരിശോധിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തില്‍ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഇന്ദു മല്‍ഹോത്രയുടെ നിയമനം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. കൊളിജിയം ശുപാര്‍ശ ചെയ്ത രണ്ട് പേരില്‍ ഒരാളെ മാത്രം സര്‍ക്കാര്‍ നിയമിച്ചതിനാല്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങാണ് ഹര്‍ജി നല്‍കിയത്. നിയമനം...
Advertismentspot_img

Most Popular