Tag: india

കൊറോണ: 2.42 ലക്ഷം പേര്‍ മരിച്ചു, ഇന്ത്യയില്‍ ശനിയാഴ്ച മാത്രം 2,411 കേസുകള്‍

വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേര്‍. 34.40 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേര്‍ യുഎസില്‍ മാത്രം മരിച്ചു. 11,37,494 പേര്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ 28,710 പേരും സ്‌പെയിനില്‍...

മെയ് 21 ഓടെ കൊറോണയെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും

കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ ആശ്വാസം നല്‍കുന്ന ഒരു പഠനം. മേയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നു മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍...

യുഎസില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്രയ്ക്കായി കാത്തിരിക്കുന്നത് നിരവധി പേര്‍..

നാല് മില്യന്‍ ഇന്ത്യന്‍ വംശജരായ യുഎസ് പൗരന്മാര്‍ യുഎസില്‍ ഉണ്ടെന്നാണു കണക്ക്. ഒരു മില്യന്‍ ഇന്ത്യക്കാര്‍ തൊഴില്‍ വീസ ഉപയോഗിച്ച് യുഎസില്‍ ജോലി ചെയ്യുന്നു. 2,00,000 ഇന്ത്യക്കാര്‍ യുഎസില്‍ പഠനം നടത്തുന്നു. ഏപ്രില്‍ 27 വരെ 2,468 ഇന്ത്യക്കാരെ ചൈന, ഇറാന്‍, ഇറ്റലി, ജപ്പാന്‍...

യുവരാജിന് 7.5 ലക്ഷം രൂപ നല്‍കിയതായി ഷാഹിദ് അഫ്രീദി

കറാച്ചി: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ തനിക്കും തന്റെ പേരിലുള്ള ഫൗണ്ടേഷനും സഹായം നല്‍കിയതിന്റെ പേരില്‍ ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും ഇന്ത്യയില്‍ നേരിട്ട വിമര്‍ശനത്തില്‍ നിരാശ രേഖപ്പെടുത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. മനുഷ്യരാശിക്കു വേണ്ടി നിലകൊണ്ട ഇരുവരെയും പിന്തുണയ്ക്കാന്‍ ആരുമില്ലാതെ...

ഇന്ത്യ മരുന്ന് കൊടുത്തു; അമേരിക്ക് ആയുധങ്ങള്‍ തരുന്നു; 1200 കോടിയുടെ ആയുധക്കരാറിന് അംഗീകാരം

കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന ഇന്ത്യ നല്‍കിയതിന് പിന്നാലെ മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹാര്‍പൂണ്‍ ബ്ലോക്ക്2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കുക. ഇതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം...
Advertismentspot_img

Most Popular

G-8R01BE49R7