Tag: incident
മോഹന്‍ലാലിനെതിരെ നടക്കുന്ന ചരടുവലിയ്ക്ക് പിന്നില്‍ ഒരു പ്രമുഖ സംവിധായകനും നടിയും? അമ്മ പ്രസിഡന്റായപ്പോള്‍ തന്നെ ഇതിനുള്ള നീക്കം ആരംഭിച്ചു
മോഹന്‍ലാലിനെ നാണം കെടുത്താനായി നടത്തിയ രണ്ടാമത്തെ നീക്കമാണു സംസ്ഥാന അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. മോഹന്‍ലാല്‍ 'അമ്മ' പ്രസിഡന്റ് ആയി ചുമതലയേറ്റതിനെ തുടര്‍ന്നുള്ള 'അമ്മ' യോഗത്തിനു ശേഷം ഇതിന്റെ ആദ്യശ്രമം നടന്നിരിന്നു. എന്നാല്‍ അതു പാളിപ്പോകുകയായിരുന്നു.
അമ്മ യോഗത്തിനു...
‘ഒറ്റക്കുത്തിന് ഞാന്‍ വീണുപോയി.. എന്നെ കുത്തി വീഴ്ത്തിയ ശേഷമാണ് അവര്‍ അഭിമന്യുവിനെ ആക്രമിച്ചത്’ ആഴ്ന്നിറങ്ങിയ കഠാര വലിച്ചൂരിയപ്പോള്‍ നെഞ്ച് പൊത്തിപ്പിടിച്ചു; അര്‍ജുന്റെ വാക്കുകള്‍
കൊച്ചി: 'ഒറ്റക്കുത്തിനു വീണുപോയി ഞാന്‍. എട്ടടിയോളം മുന്നിലായിരുന്നു അപ്പോള്‍ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ആഴ്ന്നിറങ്ങിയ കഠാര അയാള്‍ വലിച്ചൂരിയപ്പോള്‍ അവന്‍ നെഞ്ചു പൊത്തിപ്പിടിച്ചു' മഹാരാജാസ് കോളജില്‍ അഭിമന്യുവിനൊപ്പം കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സുഹൃത്ത് അര്‍ജുന്‍ ഹൃദയം പിളര്‍ന്ന ആ രംഗങ്ങള്‍...
‘പോലീസിനോട് ലജ്ജ തോന്നുന്നു’ ഫേസ്ബുക്ക് ലൈവില്‍ യൂനിഫോമിലെത്തി പോലീസിനെ വിമര്‍ശിച്ച നടി അറസ്റ്റില്‍ (വീഡിയോ)
ഗൂഡല്ലൂര്‍: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടി അറസ്റ്റില്‍. പൊലീസ് വസ്ത്രം അണിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നടത്തിയെന്നാരോപിച്ചാണ് തമിഴ് സിനിമാനടിയായ നീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
തൂത്തൂക്കുടിയിലെ പ്രതിഷേധത്തില്‍ പൊലീസ് നടത്തിയ ക്രൂരത സഹിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തമിഴ്നാട് പൊലീസ്...