Tag: hima shanker
ഞാന്‍ പെണ്‍കുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടര്‍ പോയിന്റ് … പൊരിച്ച മീന്റ പേരില്‍ റിമയ്‌ക്കെതിരായ ട്രോളുകളില്‍ മറുപടിയുമായി ഹിമ ശങ്കര്‍
തന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു പൊരിച്ച മീനില്‍ നിന്നുമാണ് എന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു എന്നാണ് തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്സില്‍ സംസാരിക്കവേ റിമ പറഞ്ഞത്.എന്നാല്‍ ഈ...