Tag: happy
ബിഷപ്പിന്റെ അറസ്റ്റ്: സന്തോഷമെന്ന് കന്യാസ്ത്രീകള്‍, സമരപ്പന്തലില്‍ ആഹ്ലാദ പ്രകടനം
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. അതേസമയം അറസ്റ്റ് പ്രഹസനമാവരുതെന്നും നിയമനടപടി കര്‍ശനമാക്കണമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വിവരം അറിഞ്ഞ് കന്യാസ്ത്രീകള്‍ സമരപന്തലില്‍ ആഹ്ലാദപ്രകടനം നടത്തി. ബിഷപ്പിന്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി...
‘സുഡു’ ഇപ്പോള്‍ ഹാപ്പിയാണ്!!! നിര്‍മാതാക്കളുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന് സാമുവല്‍ ; പഴയ പോസ്റ്റുകള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: 'സുഡാനി ഫ്രം നൈജീരിയ' ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. നിര്‍മ്മാതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അതിനെ തുടര്‍ന്ന് തനിക്ക് മാന്യമായ പ്രതിഫലം ലഭിച്ചുവെന്നും കാണിച്ച് സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കില്‍ പുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചു.
നേരത്തെ ഫേസ്ബുക്കില്‍ എഴുതിയിരുന്ന എല്ലാ...
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷം പത്താം ക്ലാസില്‍ തോറ്റു എന്നറിഞ്ഞപ്പോള്‍!! ജീവാതാനുഭവങ്ങള്‍ പങ്കുവെച്ച് ഗോപി സുന്ദര്‍
കൊച്ചി: ഏതൊരാളുടേയും ജീവിതത്തിലെ നിര്‍ണായക നിമിഷമാണ് പത്താം ക്ലാസ് പരീക്ഷയുടെ ഫലം വരുന്ന ദിവസം. ജീവിതത്തില്‍ ഒരിക്കലും പ്രാര്‍ഥിക്കാത്തവര്‍ പോലും പരീക്ഷയില്‍ ജയിക്കണമെന്ന് പ്രാര്‍ഥിക്കുന്ന ദിവസംകൂടിയാണത്. എന്നാല്‍ ജീവിതത്തില്‍ സന്തോഷത്തിന്റേത് എന്ന് തോന്നുന്ന നിമിഷം പത്താം ക്ലാസില്‍ തോറ്റതാണെന്ന് സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍...
നഗ്നമായി നടക്കുന്നത് നിങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ..? നിങ്ങളുടെ ജീവിതം സുഖകരമാണ്!!! സ്വപ്നങ്ങള്‍ പറയും നിങ്ങളുടെ ജീവിതം!!
സ്വപ്നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ചില സ്വപ്നങ്ങള്‍ ഉറക്കം ഉണര്‍ന്നാലും നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ഓരോ സ്വപ്നങ്ങള്‍ക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. പല സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന പല രാജ്യങ്ങളിലുള്ള പല വിഭാഗങ്ങളില്‍പ്പെട്ട ദശലക്ഷണക്കണക്കിന് പേര്‍ ഒരേ സ്വപ്നങ്ങളാണ് പലപ്പോഴും കാണാറുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഭക്ഷണത്തെ...