Tag: gamguli
സൗരവ് ഗാംഗുലിക്ക് ലണ്ടനിൽ ഒരു അപ്രതീക്ഷിത അതിഥിയെ കിട്ടി: ജന്മദിനം ഒരു ദിവസം മുന്നേ ആഘോഷിച്ച് താരം
ലണ്ടൻ : അൻപതാം ജന്മദിനത്തലേന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ലണ്ടനിൽ ഒരു അപ്രതീക്ഷിത അതിഥിയെ കിട്ടി. ഇന്ത്യൻ ടീമിൽ ഓപ്പണിങ് പങ്കാളിയായിരുന്ന സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ! ജന്മദിനം ഇന്നാണെങ്കിലും പ്രിയപ്പെട്ട കൂട്ടുകാരനെ കിട്ടിയപ്പോൾ ഗാംഗുലി ആഘോഷം ഒരു ദിവസം നേരത്തേയാക്കി. ഇതിഹാസ താരങ്ങളുടെ...
ഐസിസിയെ നയിക്കാനുള്ള കഴിവുണ്ട്…ഗാംഗുലിക്ക് ‘രാഷ്ട്രീയ കളി അറിയാം.. ഡേവിഡ് ഗോവര്‍
ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) നയിക്കാനുള്ള 'രാഷ്ട്രീയ മികവ്' മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ഗോവര്‍. താരതമ്യേന ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത്...
ഇപ്പോഴാണെങ്കില്‍ നമ്മുക്കൊരു 4000 റണ്‍സ് കൂടി അധികം നേടാമായിരുന്നുവെന്ന്.. സച്ചിന്‍-ഗാംഗുലി ചര്‍ച്ച
ഏകദിനത്തില്‍ സച്ചിന്‍- ഗാംഗുലി കൂട്ടുകെട്ടിനോളം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ മറ്റൊരു കൂട്ടുകെട്ടുണ്ടാകുമോ? ചരിത്രം കുറിച്ച എത്രയോ ഇന്നിങ്‌സുകള്‍ക്കാണ് ആ വലംകൈ–ഇടംകൈ കൂട്ടുകെട്ട് അടിത്തറയിട്ടത് 176 ഏകദിന ഇന്നിങ്‌സുകളില്‍നിന്ന് 47.55 ശരാശരിയില്‍ ഇരുവരും അടിച്ചെടുത്ത 8227 റണ്‍സ് ഇന്നും ലോക റെക്കോര്‍ഡാണ്. മറ്റൊരു കൂട്ടുകെട്ടും ഇതുവരെ...
അരക്കോടി നല്‍കി സച്ചിനും ഗാംഗുലിയും
ന്യൂഡല്‍ഹി: കൊറോണ രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തിന് അരക്കോടി രുപ സംഭാവന ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും. 25 ലക്ഷം രുപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആണ് സച്ചിന്‍ നല്‍കുന്നത്....