Tag: formed
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം; നിയന്ത്രണമേര്‍പ്പെടുത്താന്‍ പുതിയ കമ്മറ്റി രൂപീകരിച്ചു
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. ഇനിനുള്ള മനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ മന്ത്രാലയം പുതിയ കമ്മറ്റി രൂപീകരിച്ചു.
ഓണ്‍ലൈന്‍ മീഡിയ, ന്യൂസ് പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് നിയമം രൂപീകരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഏപ്രില്‍...