Tag: forced
നടിയെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുന്നുവെന്ന് പരാതി; ഒരു ദിവസം 30,000 മുതല്‍ 3 ലക്ഷം രൂപ വരെ വാഗ്ദാനം …!!!
ചെന്നൈ: സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വിവാദം വന്‍ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിന്നു. സിനിമാ മേഖലയിലെ നിരവധി നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുകൊണ്ടുള്ള അജ്ഞാത സന്ദേശങ്ങള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി ജയലക്ഷ്മി. ചെന്നൈ...
അയാള്‍ എന്റെ ശരീരത്തില്‍ കയറിപ്പിടിക്കാനും ചുംബിക്കാനും തുടങ്ങി… ആദ്യ സിനിമയില്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയായി; വെളിപ്പെടുത്തലുമായി ദേശീയ പുരസ്‌കാര ജേതാവായ നടി
കൊച്ചി: ആദ്യ സിനിമയില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ദേശീയ പുരസ്‌ക്കാര ജേതാവായ നടി ഉഷ ജാദവ്. ബിബിസിയിലെ പുതിയ ഡോക്യുമെന്ററിയായ ബോളിവുഡ് ഡാര്‍ക്ക് സീക്രട്ടിലൂടെയാണ് ഉഷയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ആദ്യമായി ഒരു സിനിമയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സന്തോഷിച്ചു എന്നും എന്നാല്‍ അപ്പോള്‍ തന്നെ...
പന്ത്രണ്ട് വയസുകാരിയെ അമ്മ കാമുകന് മുന്നില്‍ കാഴ്ചവെച്ചു!!! പീഡനത്തിന് കളമൊരുക്കിയത് മകളെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത ശേഷം; അമ്മയും കാമുകനും പിടിയില്‍
മറയൂര്‍: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച അമ്മയും അമ്മയുടെ കാമുകനും പിടിയില്‍. തൃശ്ശൂര്‍ പൂമംഗലം വില്ലേജിലെ ഇടക്കുളം വലിയവീട്ടില്‍ സന്തോഷ(39) എന്ന ചന്തുവും മുപ്പത്തിരണ്ടുകാരിയുമാണ് അറസ്റ്റിലായത്. ഹോസറ്റലിലായിരുന്നു ഈ പെണ്‍കുട്ടി താമസിക്കുന്നത്. ജനുവരി 28-ന് അമ്മ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
തുടര്‍ന്ന് കാമുകനായ സന്തോഷിനൊപ്പം...
കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ആള്‍ദൈവം പിടിയില്‍!!! വിവാഹനിശ്ചയം കഴിഞ്ഞ 20കാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി പരാതി
കോട്ട: കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുകയും ഇരുപത് വയസ്സുകാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ശക്തി, ജഗതാംബ എന്നീ ദേവിമാരുടെ മനുഷ്യാവതാരമാണെന്ന് സ്വയം വിശേഷിപ്പിച്ച കുല്‍ദീപ് സിങ് ഝാലയാണ് രാജസ്ഥാനിലെ കോട്ടയില്‍ അറസ്റ്റിലായത്.
ജഗതാംബ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന കുല്‍ദീപ് സിങ്...