Tag: flights
നെടുമ്പാശേരി എയര്‍പോര്‍ട്ട് നാല് മാസത്തേക്ക് അടച്ചിടും
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ മുതല്‍ നാലുമാസത്തേയ്ക്ക് പകല്‍ അടച്ചിടും. റണ്‍വെയുടെ അറ്റകുറ്റപണികളുടെ അവശ്യത്തിനായി വിമാനത്താവളം നവംബര്‍ 20 മുതല്‍ 220 മാര്‍ച്ച് 23 വരെയാണ് അടച്ചിടുക. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറുവരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത്. റീടാറിംഗിന് വേണ്ടിയാണ് വിമാനത്താവളം...
രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍…കൂട്ടിയിടിക്ക് വെറും 45 സെക്കന്‍…ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡല്‍ഹി: കൂട്ടിയിടിക്ക് വെറും 45 സെക്കന്‍...ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ത്യ ബംഗ്ലദേശ് വ്യോമാതിര്‍ത്തിയില്‍ രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് വന്‍ ദുരന്തത്തില്‍ നിന്ന് ഓഴിവായത്. കൂട്ടിയിടിക്ക് വെറും 45 സെക്കന്‍!ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കൊല്‍ക്കത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഒരു വിമാനത്തോടു വലത്തേക്കു തിരിഞ്ഞ് താഴ്ന്നു...
റണ്‍വേ 4000 മീറ്ററാക്കും; കേരളത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് കണ്ണൂരാകും; എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, ഖത്തര്‍ എയര്‍വെയ്‌സ്…. കണ്ണൂരില്‍ നിന്ന് പറക്കാനൊരുങ്ങി പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികള്‍…
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 പ്രമുഖ രാജ്യാന്തര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചതായി വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു...
വനിതാ ദിനത്തില്‍ വനിതകള്‍ക്ക് ആദരവുമായി എയര്‍ ഇന്ത്യ; എട്ട് വിമാനങ്ങള്‍ നിയന്ത്രിച്ചത് വനിതാ ജീവക്കാര്‍
കൊച്ചി: ലോക വനിതാ ദിനത്തില്‍ വനിത ജീവനക്കാര്‍ക്ക് ആദരവുമായി രാജ്യത്തെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വിവിധ വിമാനത്താവളങ്ങളില്‍നിന്നു വനിതാ ദിനമായ വ്യാഴാഴ്ച പറന്നുയര്‍ന്ന എട്ട് വിമാനങ്ങള്‍ പൂര്‍ണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലായിരുന്നു.
നെടുമ്പാശേരി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ, ചെന്നൈ, മംഗളൂരു,...