Tag: film award
ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗ്ലാമര്‍ പോരാഞ്ഞിട്ടാണോ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സൂപ്പര്‍ താരത്തെ മുഖ്യാതിഥി ആക്കുന്നത്; വിമര്‍ശനവുമായി ഡോ.ബിജു
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പ്രമുഖ നടനെ മുഖ്യാതിഥി ആക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡോ.ബിജു. മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗ്ലാമര്‍ പോരാത്തതുകൊണ്ടാണോ സാംസ്‌കാരിക വകുപ്പ് സൂപ്പര്‍ താരത്തെ വേദിയില്‍ ഇരുത്തുന്നതെന്നാണ് ബിജു ചോദിക്കുന്നു. ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കുന്നതിനെതിരെയാണ് അദ്ദേഹം...
മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനചടങ്ങില്‍ നിന്ന് ഒഴിവാക്കണം; സംവിധായകന്‍ മന്ത്രിയ്ക്ക് കത്തയച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പിന്തുണച്ച നടനും എം.എല്‍.എയും താരസംഘടനായ 'അമ്മ'യുടെ ഭാരവാഹിയുമായ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ദീപേഷ് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് കത്തയച്ചു. മുകേഷ് സ്വാഗത സംഘം...
ദേശീയ പുരസ്‌കാരം ബഹിഷ്‌കരിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി; പൊതുജനത്തെ അവര്‍ കഴുതകളാക്കി, രൂക്ഷ വിമര്‍ശനവുമായി രാജസേനന്‍
കൊച്ചി: ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരിച്ച കലാകാരന്‍മാരെ വിമര്‍ശിച്ച് സംവിധായകന്‍ രാജസേനന്‍. ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൊക്കെ വിശ്വസിക്കുന്നവരാണ് അവാര്‍ഡ് വേണ്ടെന്ന് വെച്ചതെന്നും ഇവര്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും രാജസേനന്‍ പറയുന്നു.
ഇവരൊന്നും സ്വയം വളര്‍ന്നുവന്നവരല്ല ഇവരെയൊക്കെ വളര്‍ത്തിവിടുന്ന നിരവധി പേരുണ്ട്. സിനിമയ്ക്ക് വേണ്ടി പൈസ...
‘സ്വന്തം സിനിമയ്ക്ക്അവാര്‍ഡ് ലഭിക്കാത്തതിന് ജൂറി അംഗമായ എന്നെ തെറിയഭിഷേകം നടത്തിയ ആളാണ്’…! ജോയ് മാത്യുവിനെതിരേ ഡോ. ബിജു
കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരെ പരിഹസിച്ചുള്ള നടന്‍ ജോയ് മാത്യുവിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ഡോ. ബിജു. അവാര്‍ഡിനുവേണ്ടിയല്ല മറിച്ചു ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത് എന്ന ജോയ് മാത്യുവിന്റെ പരാമര്‍ശത്തിലെ ഇരട്ടത്താപ്പ തന്റെ അനുഭവകഥയിലൂടെ തുറന്നുകാട്ടിക്കൊണ്ടാണ് ഡോ. ബിജു രംഗത്തുവന്നത്.
ജോയ്...
പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കൂറ്റത്തിന്… അവാര്‍ഡ് തിരസ്‌കരിച്ച കലാകാരന്മാര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ലിജോ ജോസ് പെല്ലിശേരി
കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ല. പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. ദേശീയ സിനിമാ പുരസ്‌കാരം ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. ഫെസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ലിജോ ജോസ്...