Tag: feminism
ഫെമിനിസവുമായി ബന്ധപ്പെട്ട് നടക്കുന്ന പല ചര്‍ച്ചകളോടും യോജിക്കാന്‍ കഴിയില്ല!! നന്നായി ചിന്തിച്ച ശേഷം വേണം അഭിപ്രായം പറയാനെന്ന് പൃഥ്വിരാജ്
ഫെമിനിസവുമായി ബന്ധപ്പെട്ട് നടക്കുന്ന പല ചര്‍ച്ചകളോടും യോജിക്കാന്‍ കഴിയില്ലെന്ന് നടന്‍ പൃഥ്വിരാജ്. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമെ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും താരം പറഞ്ഞു.
കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം ചിന്തിച്ചു വേണം ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍. ഫെമിനിസം നല്ലതാണെങ്കിലും ഇരു വിഭാഗങ്ങളില്‍...
തനിക്ക് മാത്രം മീന്‍ പൊരിച്ചത് കിട്ടിയില്ല… അന്നുമുതല്‍ ഫെമിനിസം ആരംഭിച്ചു; ഫെമിനിസ്റ്റാകാനുള്ള കാരണം വെളിപ്പെടുത്തി റിമ കല്ലിങ്കല്‍
താന്‍ ഒരു ഫെമിനിസ്റ്റ് ആകാനുള്ള കാരണം വെളിപ്പെടുത്തി നടി റിമ കല്ലിങ്കല്‍. ലിംഗ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത് ഒരു പൊരിച്ച മീനില്‍ നിന്നാണെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്സില്‍ സംസാരിക്കുന്നതിനിടെയാണ് തന്നെ ഒരു ഫെമിനിസ്റ്റ് ആക്കിയതിന് പിന്നിലെ കഥ റിമ...