Tag: facebook live
സെക്‌സ് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി പൊതുസ്ഥലത്ത് വെച്ച് നമ്മള്‍ സെക്‌സ് ചെയ്യുമോ? ഗൃഹ ലഷ്മി കവര്‍ ചിത്രത്തിനെതിരെ പാര്‍വ്വതി ഷോണ്‍
ഗൃഹലക്ഷ്മിയുടെ വിവാദ മുലയൂട്ടല്‍ കവര്‍ ഫോട്ടോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കവര്‍ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ഇതിനോടകം രംഗത്ത് വന്നിരിന്നു. ഇതിനിടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ പാര്‍വ്വതിയുടെ അഭിപ്രായ പ്രകടനം.
സെക്സ് ആരോഗ്യത്തിന് നല്ലതാണെന്ന്...
തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ അവര്‍ അയാളെ തല്ലിച്ചതച്ചത്… അയാള്‍ മരിച്ചുവെന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.. പൊട്ടിക്കരഞ്ഞ് നടി
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദത്തിച്ചുകൊന്ന സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി ശിവാനി. നമ്മുടെ നാട്ടില്‍ മനുഷ്യന്‍മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ? അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടില്‍ പോയി നോക്കുക. ചിലപ്പോള്‍ കാണും, മരുന്നിന് വകയില്ലാത്ത,...
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ‘പദ്മാവത്’ ഇന്റര്‍നെറ്റില്‍!! ഫേസ്ബുക്ക് ലൈവില്‍ ചിത്രം കണ്ടത് പതിനായിരങ്ങള്‍
മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍. ചിത്രത്തിന്റെ തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഫേസ്ബുക്കില്‍ ലൈവ് പ്രദര്‍ശിച്ചപ്പോള്‍ തന്നെ ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടത്. പൈറസി വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍...