Tag: ernakulam district

എറണകുളം ജില്ലയില്‍ നാളെ അവധി

കാക്കനാട് : കനത്ത മഴയെ തുടര്‍ന്ന് നാളെ (ജൂലൈ 10) ജില്ലയിലെ സ്‌കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മറ്റൊരു ശനിയാഴ്ച പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും...

എറണാകുളം ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

കൊച്ചി: കനത്തമഴകാരണം എറണാകുളം ജില്ലയിലെ സ്‌കൂള്‍ക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ,ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കൊളേജുകള്‍ക്കും പ്രൊഫഷണല്‍ കൊളേജുകള്‍ക്കും അവധി ഇല്ലെന്നും കളക്ടര്‍ അറിയിച്ചു
Advertismentspot_img

Most Popular