Tag: dyfi leader
തിരികെ പോരാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മുറിയില്‍ കടന്നു വന്ന് വാതില്‍ ഉള്ളില്‍ നിന്നും പൂട്ടി, കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു; എം.എല്‍.എ ഹോസ്റ്റലില്‍ യുവതി നേരിട്ടത്
തൃശൂര്‍: ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത് രണ്ടു ദിവസം എംഎല്‍എ ഹോസ്റ്റലില്‍ വച്ച് തങ്ങിയ ശേഷം തിരികെ പോരാന്‍ തയ്യാറാകുന്ന സമയത്ത്. ഏതോ പേപ്പര്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് രണ്ടു ദിവസം അനാവശ്യമായി തന്നെ അവിടെ താമസിപ്പിക്കുകയായിരിന്നുവെന്നും യുവതി പറയുന്നു. ഒമ്പതാം തീയതി തിരുവനന്തപുരത്ത് എത്തിയ...
വനിതാ സഹപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ നേതാവിനെ പുറത്താക്കി
ഇരിങ്ങാലക്കുട: എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് വനിതാ സഹപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെയാണ് സിപിഎമ്മില്‍ നിന്നു പുറത്താക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. സിപിഎമ്മിലെയും യുവജന സംഘടന...
കൂടുതല്‍ പീഡന കഥകള്‍ പുറത്തുവരുന്നു; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ പ്രവര്‍ത്തക
തൃശൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ പ്രവര്‍ത്തക. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഇരിങ്ങാലക്കുട സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവ് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ആര്‍.എല്‍.ജീവന്‍ലാലിനെതിരെ കാട്ടൂര്‍ പൊലീസ് കേസെടുത്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കാണ് യുവതി...