Tag: dulquor
ഞങ്ങളുടെ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം..!!!! ദുല്‍ഖറിന്റെ രാജകുമാരിക്ക് രണ്ടാം പിറന്നാള്‍..
ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞു രാജകുമാരി മറിയത്തിന് ഇന്ന് രണ്ടാം പിറന്നാള്‍. മകളുടെ പിറന്നാളിന് ദുല്‍ഖര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും വാക്കുകളും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങളുടെ ലോകത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രം എന്നാണ് മകള്‍ മറിയം സല്‍മാനെക്കുറിച്ച് പ്രിയ താരം കുറിച്ചത്.
നിന്നെക്കുറിച്ച്...
ചാര്‍ലിയില്‍ എന്നെയായിരുന്നു ആദ്യം പരിഗണിച്ചത്; പിന്നീട് പാര്‍വതി നായികയായി, കാരണം വെളിപ്പെടുത്തി നടി
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ളിയില്‍ നായികയായി ആദ്യം തന്നെയാണ് പരിഗണിച്ചതെന്ന് ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി മാധുരി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധുരി ഇക്കാര്യം വ്യക്തമാക്കിയത്.
'ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വേഷമിട്ട് വലിയ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിലെ...
പ്രധാന റോള്‍ അഭിനയിച്ചിട്ടും കമ്മട്ടിപ്പാടം സിനിമ കാണാന്‍ തോന്നിയില്ലന്നു നടി രസിക; ദുല്‍ഖര്‍ സല്‍മാന്‍ ഒരുപാട് മാപ്പ് പറഞ്ഞു
ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിച്ച കമ്മട്ടിപ്പാടം എന്ന സിനിമ കാണാന്‍ തോന്നിയില്ലെന്ന് ബോളിവുഡ് നടി രസിക ദുഗ്ഗല്‍. രസിക ആദ്യമായി അഭിനയിച്ച മലയാള സിനിമയായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടെ വലിയ സീനുകളില്‍ അഭിനയിച്ച രസിക പക്ഷെ കണ്ടില്ല....
ജെറ്റ് എയര്‍വേയ്‌സിനെതിരേ രൂക്ഷമായി പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍; വിമാനയാത്രയിക്കിടെ മോശം അനുഭവം
വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി. ജെറ്റ് എയര്‍വെയ്സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന പരാതിയുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയത്.
വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. അവരുടെ പെരുമാറ്റവും...
വിമര്‍ശകരുടെ വായടപ്പിച്ച് ദുല്‍ഖര്‍; പാര്‍വതിക്ക് കട്ട സപ്പോര്‍ട്ടുമായി ഫേസ്ബുക്ക് പോസ്റ്റ്
നടി പാര്‍വതിക്കെതിരെയും പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നതിനിടെ വിമര്‍ശകരുടെ വായടപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. പാര്‍വതിയുടെ അടുത്തായി റിലീസ് ചെയ്ത മൈ സ്‌റ്റോറിയെയും കൂടെയെയും വിമര്‍ശിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ...
ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കര്‍വാനിലെ പുതിയ ഗാനമെത്തി.. (വീഡിയോ)
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കന്ന കര്‍വാനിലെ പുതിയ ഗാനമെത്തി. 'ഹാര്‍ട്ട് ക്വെയ്ക്ക്' എന്ന മെലഡിയുടെ ഓഡിയോ ആണ് എത്തിയിരിക്കുന്നത്. പപോന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനുരാഗ് സാകിയയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആകര്‍ഷ് ഖുറാനെയുടെതാണ് വരികള്‍. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഇര്‍ഫാന്‍ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍...
‘എന്നും മാതൃക കാണിച്ചു തന്നിട്ടേയുള്ളൂ; വാപ്പച്ചിയ്ക്ക് ഹാപ്പി ഫാദര്‍സ് ഡേ’ ദുല്‍ഖറിന്റെ പോസ്റ്റ് വൈറലാകുന്നു…!
ഫാദേഴ്‌സ് ഡേയില്‍ അച്ഛനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിപ്പിട്ടവരില്‍ ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ദുല്‍ഖറിന്റെ മകള്‍ മറിയത്തിനോടുള്ള വാത്സല്യവും അച്ഛന്‍ മമ്മൂട്ടിയോടുള്ള സ്‌നേഹവും പ്രതിഫലിക്കുന്നതായിരുന്നു 'കുഞ്ഞിക്ക'യുടെ വാക്കുകള്‍...
'എന്നും മാതൃക കാണിച്ചു തന്നിട്ടേയുള്ളൂ, ഒരിക്കലും എന്നോട് പറഞ്ഞില്ല, എന്ത് ചെയ്യണം എന്ന്. എന്നെക്കുറിച്ച് 'പ്രൊട്ടക്റ്റീവ്' ആണ്...
ദുല്‍ഖര്‍ തമിഴും,തെലുങ്കും കീഴടക്കി ; ഇനി ബോളിവുഡിലേക്ക്, ‘കര്‍വാന്റ’ പുതിയ പോസ്റ്റര്‍
കൊച്ചി:ദുല്‍ഖര്‍ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രം 'കര്‍വാന്‍'ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളവും, തമിഴും, തെലുങ്കും കീഴടക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡില്‍ നായകനാകുന്ന ചിത്രമാണിത്. 'കര്‍വാന്‍' ഓഗസ്റ്റ് പത്തിന് തീയേറ്ററുകളില്‍ എത്തുമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ പുതിയ റിലീസ് തീയതിയും ആരാധകരുമായി...