Tag: dinesh karthik
ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കി കോഹ്ലി
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സമ്മര്‍ദ്ദഘട്ടങ്ങളിളെ അതിജീവിക്കാനുള്ള കാര്‍ത്തിക്കിന്റെ പരിചയസമ്പത്താണ് ഋഷഭ് പന്തിന് പകരം കാര്‍ത്തിക്കിനെ ടീമിലെടുക്കാനുള്ള കാരണമെന്ന് കോലി ടൈംസ്...
പിന്നില്‍നിന്ന് കുത്തുന്നു; റസ്സലിന് മറുപടിയുമായി ദിനേഷ് കാര്‍ത്തിക്
ടീം അന്തരീക്ഷം ദയനീയമാണെന്നുള്ള ആന്ദ്രേ റസ്സലിന്റെ വിമര്‍ശനത്തിനു മറുപടിയുമായി ദിനേഷ് കാര്‍ത്തിക്. വളരെയധികം സമ്മദര്‍ദം നിറഞ്ഞ മത്സരങ്ങള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പിന്നില്‍ നിന്നു കുത്തുണ്ടാകുന്നതും കൂടെനില്‍ക്കുന്നവര്‍ പാലം വലിക്കുന്നതും സാധാരണയാണെന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്. ഇക്കാര്യത്തെക്കുറിച്ചു ബോധവാനാണെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍...
ദിനേഷ് കാര്‍ത്തിക് സ്വന്തമാക്കിയത് അപൂര്‍വ നേട്ടം
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 97 റണ്‍സടിച്ച് കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായതിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക് സ്വന്തമാക്കിയത് അപൂര്‍വനേട്ടം. ഐപിഎല്ലില്‍ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച കാര്‍ത്തിക്ക് കൊല്‍ക്കത്തക്കായി ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന...
ധോണിയുടെ ക്ലാസിന് പോകാന്‍ കാര്‍ത്തികിന് ഉപദേശം..!!!
കളിക്കളത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്കുള്ള കഴിവ് വാര്‍ത്തയാകാറുണ്ട്. ഡി.ആര്‍.എസ് തീരുമാനങ്ങള്‍ എടുക്കുന്നതിലും മറ്റും ഇത് ഏവരും കാണാറുണ്ട്. ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്ന ഡി.ആര്‍.എസിന്റെ പൂര്‍ണരൂപത്തെ ധോനി റിവ്യൂ സിസ്റ്റം എന്ന് ആരാധകര്‍ പേരുമാറ്റി വിളിച്ചിരുന്നു. ധോനിയുടെ...
സിക്‌സറടിച്ചപ്പോള്‍ അര്‍ധസെഞ്ചുറിയുടെ കാര്യം ധോണി മറന്നു… ഓര്‍മ്മിപ്പിച്ച് കാര്‍ത്തിക്
അഡ്‌ലെയ്ഡ്: സിക്‌സടിച്ചപ്പോള്‍ അര്‍ധസെഞ്ചുറിയുടെ കാര്യം ധോണി മറന്നു... ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് എംഎസ് ധോണി അര്‍ധസെഞ്ചുറി നേടിയത്. എന്നാല്‍ ഇക്കാര്യം ധോണി തന്നെ അറിഞ്ഞത് ക്രീസില്‍ കൂടെയുണ്ടായിരുന്ന ദിനേശ് കാര്‍ത്തിക്ക് പറഞ്ഞതിനുശേഷം.
അവസാന ഓവറില്‍ വിജയത്തിലേക്ക് ഏഴ് റണ്‍സായിരുന്നു വേണ്ടിയരുന്നത്....
ലോകകപ്പ്: ടീമില്‍ ഇടം നേടാന്‍ ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് മത്സരം മുറുകുന്നു… ടീമില്‍ തന്റെ റോള്‍ എന്തെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്…
അഡ്‌ലെയ്ഡ്: ലോകകപ്പ് മുന്നില്‍ നില്‍ക്കേ ഇന്ത്യന്‍ ഏകദിന ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനമുറപ്പിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. എം എസ് ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നീ മൂന്നുപേരെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് മുഖ്യ സെലക്ടര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇവരില്‍...