Tag: diesel

ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ധ​ന വി​ല വീ​ണ്ടും കൂട്ടി

ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും ആ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ ലീ​റ്റ​റി​ന് 92.81 രൂ​പ​യും പെ​ട്രോ​ളി​ന് 87.38 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ ഇ​ന്ന​ത്തെ പെ​ട്രോ​ള്‍ വി​ല 91.20 രൂ​പ​യും ഡീ​സ​ല്‍...

ഡീസല്‍ വിലയിലുണ്ടായ മൂല്യവര്‍ധിത നികുതി ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടക്കാനായി ഡീസല്‍ വിലയില്‍ കൂട്ടിയിരുന്ന മൂല്യവര്‍ധിത നികുതി ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. 16.75 ശതമാനം നികുതിയാണ് കുറച്ചത്. ഇതോടെ ഡീസല്‍ വിലയില്‍ ലിറ്ററിന് എട്ട് രൂപ മുപ്പത്തിയാറ് പൈസ കുറഞ്ഞ് എഴുപത്തിമൂന്ന് രൂപ അറുപത്തിനാല് പൈസയാവും. നേരത്തേ ഇത് എണ്‍പത്തി രണ്ട്...

ഇന്ധനവില പ്രവചന മത്സരം; അഞ്ച് ലിറ്റര്‍ പെട്രോള്‍ സമ്മാനം; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ഇന്ധന വില ഓരോ ദിവസവും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വ്യത്യസ്ത സമര രീതിയുമായി യൂത്ത് കോണ്‍ഗ്രസ്. പ്രവചന മത്സരം സംഘടിപ്പിച്ചാണ് യൂത്ത്‌കോണ്‍ഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. ഓരോ ദിവസത്തെയും പെട്രോള്‍ വില വര്‍ദ്ധന എത്രയാണെന്ന് മുന്‍കൂട്ടി പ്രവചിക്കുന്നവര്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍...

പെട്രോള്‍ വിലയെ കടത്തിവെട്ടി ഡീസല്‍ വില

കഴിഞ്ഞ പതിനെട്ടു ദിവസമായി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലക്കുറവ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത വിധത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടായാക്കുന്നത്. അതിനിടയില്‍ ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോള്‍ വിലയേക്കാള്‍ മുന്നിലെത്തി. ഡല്‍ഹിയില്‍ ബുധനാഴ്ച ഡീസലിന് ലിറ്ററിന് 48...

കൊലച്ചതി..!!! തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില കൂട്ടി

തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില ഉയര്‍ന്നു. ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂടിയത്. പതിനേഴുദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിന് കൂട്ടിയത് ഒന്‍പതുരൂപ അന്‍പത് പൈസയാണ്. പെട്രോളിന് കൂട്ടിയത് എട്ടുരൂപ അന്‍പത്തിരണ്ട് പൈസയും. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 80 രൂപ...

ക്രൂരത തുടരുന്നു; തുടര്‍ച്ചയായ 16ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി

കൊച്ചി: തുടര്‍ച്ചയായ 16ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 80 കടന്നു. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 79.74 രൂപയും ഡീസലിന് 74.64 രൂപയുമാണ്. ...

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; ഇന്ധനവില ഇനിയും കൂടും… ഇന്ന് ഡീസലിന് കൂടിയത് 57 പൈസ…

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും കുതിക്കുന്നു. തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡീസലിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി. 15 ദിവസത്തിനിടെ ഡീസലിന് 8.43 രൂപയും പെട്രോളിന് എട്ട് രൂപയുമാണ്...

കൊള്ളയടി തുടരുന്നു..!!! ഇന്നും ഇന്ധനവില കൂട്ടി; 10 ദിവസംകൊണ്ട് കൂടിയത് ആറ് രൂപ

ഇന്ധന വില 11ാം ദിവസവും ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 55 പൈസയും ഡീസല്‍ 57പൈസയുമാണ് വര്‍ധിച്ചത്. കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ വില 77.54 രൂപയാണ്. 71.86 രൂപയാണ് ഡീസല്‍ വില. 10 ദിവസം കൊണ്ട് പെട്രോളിന് ഉയര്‍ന്നത് 6.03രൂപയും ഡീസലിന് 6.00...
Advertismentspot_img

Most Popular

G-8R01BE49R7