Tag: dharmajanbolgatty
മീന്‍ കച്ചവടം ചെയ്യുന്ന നടനും മോദിയെ ആക്ഷേപിച്ച മിമിക്രി നടനുമൊക്കെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നു: സന്ദീപ് വാര്യര്‍
മലയാള സിനിമയിലെ മാഫിയകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയർ. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കുറിച്ചു. ഷംന കാസിം ബ്ലാക്ക്മെയ്‍ൽ കേസുമായി ബന്ധപ്പെട്ട് പൊലീസ്, മലയാളത്തിലെ ചില താരങ്ങളുടെ...
സൂക്ഷിച്ച് നോക്കേണ്ടാ… ഇത് ധര്‍മജന്‍ തന്നെയാണ്..!!!
കിടിലന്‍ ബെന്‍സ് കാറിനൊപ്പം നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഫോട്ടോസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതുവരെ കാണാത്ത ധര്‍മജനെയാണ് ചിത്രങ്ങളിലൂടെ കാണുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ ഗംഭീര മേക്കോവര്‍. മുടി സ്‌പൈക്ക് ചെയ്ത് ചെറിയ...
സമ്മാനമായി ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട !! ഒരാഴ്ചത്തേക്കുള്ള അരി വാങ്ങി തന്നാല്‍ മതി, ധര്‍മ്മജന്‍ പുതിയ തീരുമാനം എടുക്കാന്‍ ഒരു കാരണം ഉണ്ട്
കൊച്ചി:ഫലകങ്ങള്‍ കിട്ടി മടുത്ത ധര്‍മ്മജന്‍ ഒരു തീരുമാനമെടുത്തു, ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട എന്ന്. വെറുതെ പറഞ്ഞതായിരുന്നില്ല. അതിന് കാരണവുമുണ്ട് ഫലകങ്ങള്‍ കിട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഉണ്ടായിരുന്നില്ല. ചെറിയ വീടായതുകൊണ്ടുതന്നെ. ഫലകങ്ങള്‍ വെയ്ക്കാന്‍ ഷോകേസ് പണിയാന്‍ തന്നെ 40, 000 ത്തോളം രൂപയുടെ ചെലവുണ്ടെന്നാണ്...