Tag: congerss
സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍
കണ്ണൂര്‍: സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കിഴുന്ന ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.പി.കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ കൗണ്‍സിലര്‍ ഒളിവില്‍ പോയിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു.
ജൂലൈ...
രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും ഇത്തവണ കോണ്‍ഗ്രസില്‍ സീറ്റുണ്ടാവില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിലവിലെ എം.പിമാര്‍ ആരും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടന്ന സീറ്റ് ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനം ആയിരിക്കുന്നത്. എന്നാല്‍ സ്വന്തം മണ്ഡലത്തിന് കീഴിലെ രണ്ട് സ്ഥാനാര്‍ഥികളെ എം.പിമാര്‍ക്ക് മുന്നോട്ട് വെക്കാം.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യം...
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ പ്രചാരണം ആരംഭിച്ച സ്ഥാനാര്‍ത്ഥി ഇരുട്ടിവെളുത്തപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി
കൊല്ലം: കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച് പ്രചാരണം തുടങ്ങിയ സ്ഥാനാര്‍ത്ഥി ഇരുട്ടിവെളുത്തപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന് പ്രചാരണം തുടങ്ങിയ ശ്രീജ ചന്ദ്രനാണ് ഇരുട്ടി വെളുത്തപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് അവരുടെ സ്ഥാനാര്‍ത്ഥിയായത്.
താമരക്കുളം ഡിവിഷനില്‍...
രാജസ്ഥാനില്‍ കോണ്‍ഗ്രസ് ; അശോക് ഗെഹ്‌ലോട്ട മുഖ്യമന്ത്രിയായേക്കും
ജയ്!പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കേവലഭൂരിപക്ഷം കടക്കുമെന്ന സൂചനകളാണ് ലഭിയ്ക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയത്.
199 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് 100 സീറ്റുകള്‍ നേടണം. ആദ്യമണിക്കൂറുകളില്‍ കോണ്‍ഗ്രസ് കൃത്യമായി ലീഡ്...
മോദി അംബാനിയുടെ പണിക്കാരന്‍; പ്രധാനമന്ത്രി പദവി ഒഴിയണമെന്നും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മോദി അംബാനിയുടെ പണിക്കാരനാണ്. റഫാല്‍ വിഷയത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദവി ഒഴിയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് ഏജന്‍സിയുടെ (മീഡിയപാര്‍ട്ട്) വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടു വന്നസാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം....
ഒറ്റദിവസത്തെ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ, പരിഹാസവുമായി കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്ത്. യെദ്യൂരപ്പ ഒറ്റദിവസത്തെ മുഖ്യമന്ത്രിയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും കോണ്‍ഗ്രസ് വെല്ലുവിളിച്ചു
കര്‍ണാടക ഗവര്‍ണര്‍ വാജുഭായ്...