Tag: computer
കരുതിയിരിക്കുക…, കൊറോണ കംപ്യൂട്ടറിലേക്കും; രോഗ വിവരങ്ങളും മുന്നൊരുക്കങ്ങളും നല്‍കുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക…
ലോക ജനതയെ ഭീതിയിലാഴ്ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഭീതി മുതലെടുത്ത് കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. കൊറോണ രോഗത്തെ പറ്റിയുള്ള വിവരങ്ങളും സ്വകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന തരത്തില്‍ സന്ദേശങ്ങള്‍ അയച്ചാണ് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കാസ്പര്‍കിയുടെ...
കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ നിരീക്ഷണത്തിന് ഇടക്കാല സ്റ്റേ ഇല്ല
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റ നിരീക്ഷണത്തിന് ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കൂടി കേട്ട ശേഷമേ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയു എന്ന് കോടതി വ്യക്തമാക്കി.
ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന വാദവുമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ...
അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടും
ന്യൂഡല്‍ഹി: ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടു കുറച്ചു സമയത്തേക്കു നെറ്റ്‌വര്‍ക്ക് ബന്ധത്തില്‍ തകരാറുണ്ടാകുമെന്നാണ് റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും....
അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിപ്പിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കല്‍; പ്രതി കുടുങ്ങി; ചതിയില്‍പെട്ടത് നിരവധി പെണ്‍കുട്ടികള്‍
മലപ്പുറം: സ്ത്രീകളുടെ അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിപ്പിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തിരുന്ന പ്രതി അറസ്റ്റില്‍. കംപ്യട്ടറിലെ ഐപി വിശദാംശങ്ങള്‍ മറച്ചുവച്ചും, വ്യാജ വാട്‌സ്ആപ്പ് തയ്യാറാക്കിയും സ്ത്രീകളില്‍നിന്നും പണം തട്ടുന്ന യുവാവിനെയാണ് സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തത്.. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ബിരുദധാരിയും, കംപ്യുട്ടര്‍...
തുടര്‍ച്ചയായി കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക!!!
തുടര്‍ച്ചയായി കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇത് നിങ്ങള്‍ക്കുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ അത്രചെറുതല്ല. വളരെ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസം വര്‍ധിക്കുന്നു. ഇതിനെ 'കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം' എന്നാണ് പറയുന്നത്. തലവേദന, കണ്ണുവേദന, കാഴ്ച മങ്ങല്‍, കണ്ണിന് ആയാസവും ക്ഷീണവും ഇതെല്ലാം ലക്ഷണങ്ങളാണ്....