Tag: common song
കേരളത്തിന് ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം വേണമെന്ന് മുഖ്യമന്ത്രി; വിശ്വാസമില്ലാത്തവരും നിലവിളക്ക് കൊളുത്തുന്നുണ്ട്; അതിനെ ദീപമായി കണ്ടാല്‍ മതി; കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞുവരുകയാണെന്നും പിണറായി വിജയന്‍
തൃശൂര്‍: കേരളത്തിന് ഒരു ഔദ്യോഗികഗാനം തെരഞ്ഞെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുചടങ്ങുകളിലെ ചില പ്രാര്‍ത്ഥനാഗാനങ്ങള്‍ അരോചകമാണെന്നും ഇതിന് പ്രതിവിധിയായി പൊതുവായ ഗാനം വേണമെന്നും ഇതിന്റെ ഉത്തരവാദിത്വം സാഹിത്യ അക്കാദമിയെ ഏല്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സാംസ്‌കാരിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍...