Tag: cinema mangalam
മഞ്ജു വാര്യരുടെ പേരില്‍ മോഹന്‍ലാലും ദിലീപും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു!!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശേരി
കൊച്ചി: മഞ്ജുവിന്റെ പേരില്‍ മോഹന്‍ലാലും ദിലീപും തമ്മില്‍ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് സിനിമ മംഗളം. സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യരെ തീരുമാനിച്ചപ്പോള്‍ മോഹന്‍ലാലിനെ വിളിച്ച് മഞ്ജുവിനെ ഒഴിവാക്കണമെന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ അത് തന്റെ ജോലിയല്ലെന്നും സംവിധായകനും നിര്‍മ്മാതാവുമാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും...
മന്ദബുദ്ധി കളിച്ച് സലിം ദിലീപിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നു; ആളൂരുമായുള്ള കൂടിക്കാഴ്ച നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തയാളാണ് സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. ഇപ്പോഴിതാ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പല്ലിശേരി രംഗത്തുവന്നിരിക്കുന്നു. കേസില്‍ തുടക്കം മുതല്‍ ദിലീപിനെ പ്രതിരോധിച്ചു കൊണ്ടു രംഗത്തുവന്ന സംവിധാന സഹായി സലിം ഇന്ത്യ ഇപ്പോഴും...
‘നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ?’ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പല്ലിശേരി, നിയമ നടപടിക്കൊരുങ്ങി താരം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഗുരുതര ആരോണവുമായി സിനിമാ മംഗളം എഡിറ്റര്‍ രത്‌നാകരന്‍ പല്ലിശ്ശേരി. നടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ് പല്ലിശ്ശേരി. എന്നാല്‍ ഒട്ടും ആധികാരികമല്ലാതെ ആരോ...