Tag: cheenavala hotel

ആരെങ്കിലും അറിഞ്ഞോ…. ഒരു ചെമ്പെല്ലി പൊരിച്ചതിനു 2228 രൂപ ! ചീനവല ഹോട്ടലിനെതിരെ സോഷ്യല്‍മീഡിയ

കൊച്ചി: 'ചീനവല' ഹോട്ടലിലെ മത്സ്യവിഭവങ്ങളുടെ വിലയ്ക്കെതിരെ സോഷ്യല്‍മീഡിയ. നാനൂറ് രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ചെമ്പല്ലി ചീനവല ഹോട്ടലില്‍ ലഭിക്കുന്നത് 2228 രൂപയ്ക്കാണെന്നാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം. ഹോട്ടല്‍ ബില്ലിന്റെ ചിത്രങ്ങള്‍ സഹിതമാണ് വാട്സ്ആപ്പിലെ പ്രചരണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഹോട്ടലില്‍ എത്തിയ വ്യക്തിയാണ് തന്റെ അനുഭവം...
Advertismentspot_img

Most Popular