Tag: bus owners
സ്വകാര്യ ബസ് സമരം ഇന്ന് ഒത്തുതീര്‍ന്നേക്കും!! ഗതാഗതമന്ത്രി ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തുന്ന ചര്‍ച്ചയില്‍ ബസ് ഉടമകള്‍ സംതൃപ്തി രേഖപ്പെടുത്തി സമരം അവസാനിപ്പിക്കുമെന്നാണ് വിവരം. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബസ്...
നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ബസുടമകള്‍; സംസ്ഥാനത്ത് നാളെ മുതല്‍ ബസ് സമരം, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂവെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിരക്ക് അപര്യാപ്തമെന്ന് ബസുടമകള്‍ പറഞ്ഞു. ഇതോടെ നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍...