Tag: bullet

രണ്ടുലക്ഷത്തില്‍ താഴെ വരുന്ന ബുള്ളറ്റിന് 9.55 ലക്ഷം രൂപ നല്‍കി; ഫയര്‍ഫോഴ്‌സില്‍ വിവാദം കത്തുന്നു

അഗ്‌നിരക്ഷാസേനയുടെ ചുമതല ഡി.ജി.പി: ആര്‍. ശ്രീലേഖ ഏറ്റെടുത്തതിന് പിന്നാലെ വിവാദം. അഗ്‌നിരക്ഷാസേനയ്ക്കു വന്‍ തുക നല്‍കി വാട്ടര്‍ മിസ്റ്റ് ബുള്ളറ്റുകള്‍ വാങ്ങിയതിനെച്ചൊല്ലിയാണ് വിവാദം പുകയുന്നത്. 1.88 ലക്ഷം രൂപ വരുന്ന 50 ബുള്ളറ്റുകളാണ് വാങ്ങിയത്. ഓരോന്നിനും അഗ്‌നിരക്ഷാസേന 9.55 ലക്ഷം രൂപ ചെലവഴിച്ചെന്നാണു പരാതി....

2.4 ലക്ഷം രൂപ വിലവരുന്ന് ബുള്ളറ്റ് ചവറ്റുകൂനയില്‍ ഉപേക്ഷിച്ച് ഉടമ!!! കാരണം ഇതാണ്

യുവാക്കളുടെ ഹരമാണ് റോയല്‍ എന്‍ഫീള്‍ഡ്. ദിനംപ്രതി ബുള്ളറ്റ് പ്രേമികളുടെ എണ്ണു കൂടി വരികയാണ്. ഇതിനിടയിലാണ് ലക്ഷങ്ങള്‍ വിലയുള്ള ബുള്ളറ്റ് ചവറ്റുകൂനയില്‍ ഉപേക്ഷിച്ച ഉടമയുടെ വാര്‍ത്തകള്‍ പുറത്തെത്തുന്നത്. 2.4 ലക്ഷം വിലവരുന്ന റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ആണ് ഉടമ ഉപേക്ഷിച്ചത്. കഴിഞ്ഞ മാസമാണ് റോയല്‍ എന്‍ഫീല്‍ഡ്...

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി!!! വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 17 ബുള്ളറ്റുകളാണ് സുരക്ഷാസേന കണ്ടെത്തിയത്. സുരക്ഷാസേനയുടെ തിരച്ചിലില്‍ വിമാനത്തിലെ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളാണോ വെടിയുണ്ടകള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് അന്വേഷിച്ചുവരികയാണ്. പിടിയിലായ ആളെ...
Advertismentspot_img

Most Popular