Tag: bottle water
ഒമ്പത് ദിവസമായി നൂറോളം വീടുകളില്‍ ഒരു തുള്ളി കുടിവെള്ളം പോലും ലഭിക്കുന്നില്ല..!!! മദ്യപിച്ച് ലക്കുകെട്ട അധികാരികള്‍ കാരണം വെള്ളം കിട്ടാതെ നഗരവാസികൾ…
സ്വന്തം ലേഖിക
തിരുവനന്തപുരം: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം കാരണം പൊറുതിമുട്ടി ജനങ്ങള്‍. തിരുവനന്തപുരത്തെ പ്രധാന നഗരപ്രദേശമായ വഴുതക്കാട് മുതല്‍ പാളയം വരെയുള്ള ഭാഗത്താണ് വെള്ളം കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. പാളയം വാര്‍ഡില്‍ ഫോറസ്റ്റ് ലൈന്‍ ഡിയിലെ 90 ലധികം വീടുകളില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ഒരു...
ഇനി സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കുപ്പിവെള്ളം; നടപടി ആരംഭിച്ചു, വില ഇത്രയാകും…
തിരുവനന്തപുരം: കുപ്പിവെള്ളത്തെ വില കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേകം വിജ്ഞാപനമിറക്കും. അവശ്യസാധന വിലനിയന്ത്രണ നിയമത്തിനുകീഴിലാക്കാനാണ് തീരുമാനം. വില ലിറ്ററിന് 13 രൂപയാക്കി കുറയ്ക്കാന്‍ വേണ്ടിയാണിത്. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വിളിച്ചുചേര്‍ത്ത കുപ്പിവെള്ള നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കേണ്ടിവരും. നിയമം...