Tag: bobby
ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ…!!; ‘സാറ്… തേങ്ങാപ്പിണ്ണാക്ക്’ എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; മാസ് എൻട്രി പ്രതീക്ഷിച്ച് എത്തി.., ...
കൊച്ചി: ബോബി ചെമ്മണൂരിനെതിരേ കോടതി ഗൗരവതരമായ നിലപാടെടുക്കുമെന്നു വ്യക്തമായതോടെ അഭിഭാഷകര്‍ ഓടിക്കിതച്ചെത്തി പുറത്തിറക്കി തടിയൂരി. എന്നാല്‍, ജാമ്യം ലഭിച്ചിട്ടും പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് ഒരു ദിവസം കാത്തുനിന്നതെന്നും ബോബി പറഞ്ഞു. ബോബി പുറത്തിറങ്ങുമ്പോൾ നിരവധി പേർ ജയിലിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഇതിനിടെ 'സാറെ എന്നു വിളിച്ച് ബോബിയെ...