Tag: black money
നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ അഞ്ച് കോടി രൂപയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി പിടിയിൽ; നേതാവിനെ പിടികൂടിയത് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ, ആരോപണങ്ങൾ നിഷേധിച്ച് നേതൃത്വം
മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ നാടകീയ സംഭവവികാസങ്ങൾ. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ വിനോദ് താവ്‌ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാർട്ടി പ്രവർത്തകർ പിടികൂടി. പൽഖാർ ജില്ലയിലെ വിരാറിലെ ഹോട്ടലിൽ വച്ച് ബഹുജൻ വികാസ് അഘാഡി...
പാലക്കാട്ടെ കള്ളപ്പണ വിവരം പുറത്തുപോയത് സ്വന്തം പാളയത്തിൽനിന്ന് തന്നെ?, നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്ഥിരീകരണം
പാലക്കാട്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷാഫി പറമ്പിലും സംഘവും കോടികളുടെ കള്ളപ്പണം എത്തിച്ചുവെന്ന വിവരം പൊലീസിന് കൈമാറിയത് കോൺഗ്രസുകാർ തന്നെയെന്ന് സൂചന. സതീശൻ- ഷാഫി പക്ഷത്തിന്റെ ഏകാധിപത്യ നിലപാടിൽ കടുത്ത പ്രതിഷേധമുള്ള കോൺഗ്രസ് നേതാക്കളാണ് കള്ളപ്പണം കടത്തിക്കൊണ്ടുവന്ന വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. കോൺഗ്രസിൽ...
ഉയരുന്ന എട്ട് ചോദ്യങ്ങള്‍, പാലക്കാട്ടെ പാതിരാ പരിശോധനയില്‍ സംഭവിച്ചതെന്ത്?
പാലക്കാട്: പരാജയഭീതി നേരിട്ടതോടെ പാലക്കാട് നിയമസഭാ മണ്ഡലം വിലയ്ക്കെടുക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കോടികളുടെ കള്ളപ്പണം ഇറക്കിയത് കോൺഗ്രസെന്ന് ആരോപണം. ഇത്തവണ പാലക്കാട്ട് കാര്യങ്ങൾ അത്ര സുഗമമാകില്ല എന്ന് ഉറപ്പായതോടെയാണ് വലിയ തോതിൽ കള്ളപ്പണം ഇറക്കിയത്. പാലക്കാട്ട് കോൺഗ്രസിൽ കലാപം അതിരൂക്ഷമായതോടെയാണ് പിടിച്ചുനിൽക്കാനായി പണം...
തിരഞ്ഞെടുപ്പ്: ആദായനികുതി റെയ്ഡില്‍ 281 കോടി രൂപയുടെ അനധികൃത പണം പിടികൂടി
ഡല്‍ഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ 281 കോടി രൂപയുടെ അനധികൃത പണം പിടികൂടി. രണ്ടു ദിവസമായി നടന്ന ആദായനികുതി റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. വളരെ വ്യാപകവും ആസൂത്രിതവുമായ കള്ളപ്പണ ഇടപാട് ശൃംഖലയാണ് ഇതിനു പിന്നിലെന്നും ആദായനികുതി വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ...
കള്ളപ്പണം കണ്ടെത്താന്‍ പുതിയ നീക്കം
ന്യൂഡല്‍ഹി: വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ അനധികൃത സ്വത്തുവകകളും കള്ളപ്പണവും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക പദ്ധതയുമായി ആദായനികുതി വകുപ്പ്.
മറ്റ് രാജ്യങ്ങളില്‍ ഒളിപ്പിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായത്തോടെ ബാങ്ക് നിക്ഷേപങ്ങളും വസ്തുവകകള്‍ സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും ആദായ നികുതി വകുപ്പ്...
‘സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ എത്തിയിരിക്കുന്നത്’ മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം തിരികെയെത്തിക്കുമെന്ന മേദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊടിതട്ടിയെടുത്ത് പരിഹസവുമായി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വിറ്റ്സര്‍ലാന്‍ഡില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് പരിഹാസവര്‍ഷവുമായി രാഹുല്‍...