ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ ഉണ്ടായ തിരക്കിനിടയിൽ സംവിധായകൻ ലോകേഷ് കനകരാജിന് നിസ്സാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗോകുലം മൂവീസ് പൂർണ്ണ സജീകരണങ്ങളോടെ നടത്തിയ വിജയഘോഷ പരിപാടികളിൽ ഗോകുലം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയും പങ്കെടുത്തിരുന്നു. ലോകേഷിനെ...