Tag: begger
പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ… അമേരിക്കയില്‍ പിച്ചയെടുത്ത് രമേശ് പിഷാരടിയും ധര്‍മ്മജനും..!!!വീഡിയോ വൈറല്‍
രമേശ് പിഷാരടി ധര്‍മജന്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇരുവരും ഒരുമിച്ച് നടത്തിയ എല്ലാ പരിപാടിയും വമ്പന്‍ ഹിറ്റാണ്. എഷ്യാനെറ്റിലെ ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി വരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍...