Tag: b unnikrishnan
ബി ഉണ്ണികൃഷ്ണന്റെ വാദത്തെ തള്ളി ബാദുഷാ… അര്‍ച്ചനയോട് മോശമായി പെരുമാറിയ ആള്‍ക്കെതിരെ നടപടി എടുത്തിട്ടില്ല, ഷെറിന്‍ സ്റ്റാന്‍ലി സിനിമയില്‍ സജീവം
നടി അര്‍ച്ചന പചത്മിനിയോട് മോശമായി പെരുമാറിയ ആള്‍ക്കെതിരെ നടപടി എടുത്തിട്ടല്ല. മമ്മൂട്ടിച്ചിത്രത്തിന്റെ നിര്‍മ്മാണത്തിനിടെ നടി അര്‍ച്ചന പചത്മിനിയോട് മോശമായി പെരുമാറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെയുള്ള പരാതിയില്‍ ഫെഫ്ക നടപടിയെടുത്തു എന്ന ബി ഉണ്ണികൃഷ്ണന്റെ വാദത്തെ തള്ളി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷാ രംഗത്ത്. ആരോപണ വിധേയനായ...
ദിലീപ് നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ ചിത്രം’നീതി’വരുന്നു, നിര്‍മാണം ബോളിവുഡ് കമ്പനി
കൊച്ചി:ദിലീപും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം നീതി വരുന്നു. ബോളിവുഡിലെ വമ്പന്‍ കമ്പനിയായ വയാ കോം 18 മോഷന്‍ പിക്‌ചേയ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ദിലീപ് വിക്കനായ ഒരു വക്കീല്‍ ആയാണ് അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബോളിവുഡിലെ വമ്പന്‍ നിര്‍മാണ...
ആഷിഖ് അബുവിനെതിരെ നടപടിയില്ല, ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് നിലപാട് വ്യക്തമാക്കി ഫെഫ്ക
കൊച്ചി:ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് വ്യക്തമാക്കി സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് ഫെഫ്ക നിലപാട് പ്രഖ്യാപിച്ചത്. കേസില്‍ പ്രതിയായപ്പോള്‍ ഫെഫ്കയില്‍ നിന്നും ദിലീപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ആ നടപടി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇക്കാര്യം പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും...
ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുത്തില്ല; വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ലെന്ന് ഫെഫ്ക
കൊച്ചി: നടന്‍ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍. വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്പെന്‍ഷന്‍ തുടരുകയാണെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇത്രയും ക്രൂരമായ അനുഭവം താന്‍ നേരിട്ടും കുറ്റാരോപിതനായ നടനെയാണ് സംഘടന...
തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ഫഹദും സുരാജും വീണ്ടും ഒന്നിക്കുന്നു; ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം മേയില്‍ ആരംഭിക്കും
കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു. വില്ലനുശേഷം ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലൈന്‍ ഓഫ് കളേര്‍സിന്റെ ബാനറില്‍ അരുണാണ് ചിത്രം നിര്‍മിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍.ഡി ഇലുമിനേഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കും.
തൊണ്ടിമുതലിന് തിരക്കഥ...
വായുവിലെ ആ ‘തലകുത്തി മറിയല്‍,’ ‘മൂന്നാംമുറ’യിലെ അലി ഇമ്രാനെ ഓര്‍മ്മിപ്പിച്ചുവെങ്കില്‍ അതിനെയാണല്ലോ നമ്മള്‍ പാരമ്പര്യം എന്ന് പറയുന്നത്; പ്രണവിന് പ്രകീര്‍ത്തിച്ച് ബി. ഉണ്ണികൃഷ്ണന്‍
കൊച്ചി: തീയേറ്ററുകള്‍ കീഴക്കി പടയോട്ടം തുടരുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് ആശംസകളുമായി സംവിധായകന്‍ ബി. ഉണ്ണികൃഷണന്‍. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
അപ്പു ഒരു വിസ്ഫോടനം നടത്തി എത്തിയിരിക്കുകയാണ്. അവന്‍ ഇവിടെ തന്നെയുണ്ടാകുമെന്നും...
ബാഗമതി നാളെ തീയറ്ററുകളിലേക്ക്.. ചിത്രം കേരളത്തിലെത്തിക്കുന്നത് ബി. ഉണ്ണികൃഷ്ണന്റെ ആര്‍.ഡി ഇല്ല്യൂമിനേഷന്‍സ്, റിലീസ് നൂറിലധികം തീയേറ്ററുകളില്‍
ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന സോഷ്യോ ത്രില്ലര്‍ ചിത്രം ബാഗമതി നാളെ കേരളത്തിലെ തീയേറ്ററുകളിലേയ്ക്ക്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇല്ല്യൂമിനേഷന്‍സാണ് ബാഗമതി കേരളത്തിലെത്തിച്ചിരിക്കുന്നത്. മലയാളം സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെയുള്ള വൈഡ് റിലീസാണ് ബാഗമതിക്കായി...