Tag: asif ali
പിറന്നാള്‍ ദിനത്തില്‍ ആസിഫ് അലിയ്ക്ക് സര്‍പ്രൈസ്; ‘തലവന്‍’ മേക്കോവര്‍ വീഡിയോ പുറത്തിറക്കിക്കൊണ്ട് അണിയറ പ്രവര്‍ത്തകര്‍
മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവൻ. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തില്‍...
പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രെയിലർ നാളെ വൈകിട്ട് 6 ന് പുറത്തിറങ്ങും
പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ട്രൈലെർ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും.. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. അപർണ ബാലമുരളിയാണ്...
കൈയ്യും കാലും എടുക്കുന്നതിലും എളുപ്പമല്ലേ തീർക്കുന്നത് .., കൊത്തിന്റെ ടീസര്‍ പുറത്തിറങ്ങി…
സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം കൊത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടത്.
കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലമായി എത്തുന്ന ചിത്രത്തിന്റെ ടീസറില്‍ രഞ്ജിത്തും ആസിഫ് അലിയുമാണ് ഉള്ളത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന...
ലഹരി ഉപയോഗിക്കുന്ന നടന്‍മാരെകുറിച്ച് വെളിപ്പെടുത്തലുമായി താരം
മലയാള സിനിമയില്‍ ലഹരിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്നും സിനിമാസെറ്റുകളില്‍ ലഹരി പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല നടന്‍മാരും ഇതിനോട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതേവിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ മഹേഷ്. മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് നടന്‍...
ഗോവിന്ദ് നിങ്ങള്‍ അടിപൊളിയാണെന്ന് ഐശ്വര്യ; കുറച്ച് ആസിഡ് എടുക്കട്ടേയെന്ന് ആസിഫ്..!!
'ഉയരെ' എന്ന ചിത്രത്തില്‍ പാര്‍വതിയുടേത് പോലെ തന്നെ പ്രധാനമായ കഥാപാത്രമായിരുന്നു ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രവും. മികച്ച പ്രതികരണമാണ് സിനിമയ്ക്കും അഭിനേതാക്കള്‍ക്കും ലഭിക്കുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ആസിഫിന്റെ ഗോവിന്ദ്. ഈ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞതായി സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
ഉയരെയുടെ പുതിയ...
ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു
ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. സഖാവിനു ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലാണ് പാര്‍വതിയും ആസിഫും ഒന്നിച്ചത്. ഇരുവരും ഇപ്പോള്‍ അഭിനയിക്കുന്ന ഉയരെയുടെ ചിത്രീകരണം...
വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് മനസ്സുതുറന്ന് ആസിഫ് അലിയും ഭാര്യയും
വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ ആസിഫ് അലിയും ഭാര്യ സാമ മസ്രിനും. തട്ടം ഇടാതെയുള്ള സാമയുടെ ചിത്രങ്ങളും സൈബറിടത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. വിവാദങ്ങളെക്കുറിച്ച് ആസിഫ് അലിയും സാമയും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ: ''മൂകാംബിക സന്ദര്‍ശനം ഒരു യാത്രയുടെ...
വക്കീലായി ആസിഫ്, ‘കക്ഷി അമ്മിണിപിള്ള’ടൈറ്റില്‍ പോസ്റ്റര്‍ എത്തി
കൊച്ചി:ആസിഫ് നായകനാകുന്ന അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.കക്ഷി അമ്മിണിപിള്ള എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാഫിക് ഡിസൈനറായ ദിന്‍ജിത്ത് ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ സനിലേഷ് ശിവന്‍ ആണ്.
ആസിഫ് തന്നെയാണ് ഈ...