Tag: #arvindh kejeriwal

‘കോണ്‍ഗ്രസ് അവസാനിച്ചു’വെന്ന് അരവിന്ദ് കെജ്‌രിവാള്‍

അഹമ്മബാദ്: 'കോണ്‍ഗ്രസ് അവസാനിച്ചു'വെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്തില്‍ രണ്ട് ദിവസത്തെ പ്രചാരണത്തിനെത്തിയ കെജ്‌രിവാള്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. ടൗണ്‍ ഹാളില്‍ ശുചീകരണ തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ആരാഞ്ഞ...
Advertismentspot_img

Most Popular