Tag: appani ravi
പാര്‍വതീ നിങ്ങള്‍ അസൂയപ്പെടുത്തുന്നു…!!! അപ്പാനി ശരത്..
ഉയരെ സിനിമയിലെ പാര്‍വതിയുടെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പാര്‍വതിയെ പ്രകീര്‍ത്തിച്ച്് എത്തിയിരിക്കുകയാണ് നടന്‍ അപ്പാനി ശരത് രംഗത്തെത്തി.
'പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മപ്പെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും. ഇപ്പോഴിതാ ഉയരെയും അങ്ങനെ തന്നെ. ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ...
ഇടക്കിടെ നാഗവല്ലി കൂടുന്നതുപോലെ മാറും… സിനിമയില്‍ എത്തിയതില്‍ പിന്നെ അപ്പാനി രവി മാറിപ്പോയെന്ന് ഭാര്യ
അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി ശരത്ത്. അങ്കമാലി ഡയറീസ് ശരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രമായിരിന്നു. ഇപ്പോള്‍ തിരക്കൊഴിഞ്ഞ് താരത്തിന് നില്‍ക്കാന്‍ സമയമില്ല. കോണ്ടസ്സ എന്ന സിനിമയില്‍ നായകനായിട്ടാണ് അപ്പാനി രവി ഇപ്പോള്‍ അഭിനയിക്കുന്നത്....
‘കോണ്ടസ’ ഡബ്മാഷ് കോണ്ടസ്റ്റുമായി അപ്പാനി രവി!! വിജയികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ്
പ്രമുഖരുടേയും അല്ലാത്തവരുടേയുമായ ഡബ്മാഷുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ന് തരംഗമാണ്. ഇതിനിടെ പ്രൈിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള ചന്ദ്രലേഖയിലെ കോണ്ടസ രംഗം ഡബ്സ്മാഷ് ചെയ്യുന്നവര്‍ക്ക് കിടിലന്‍ സമ്മാനവുമായി അപ്പാനി ശരതും ടീമും. സംഗതി മറ്റൊന്നുമല്ല ശരത് നായകനാകുന്ന പുതിയ ചിത്രമാണ് കോണ്ടസ.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഡബ്സ്മാഷ് മത്സരം സംഘടിപ്പിക്കുകയാണ്...