Tag: andhra pradesh

ആന്ധ്രപ്രദേശിൽ രണ്ടു പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയതിൽ ദുരൂഹത തുടരുന്നു

ചിറ്റൂർ: ആന്ധ്രപ്രദേശിലെ മദനപ്പള്ളെയിൽ രണ്ടു പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയതിൽ ദുരൂഹത തുടരുന്നു. അച്ഛനും അമ്മയും ചേർന്നാണു രണ്ടുപേരെയും കൊന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. മൂർച്ചയേറിയ ആയുധമുപയോഗിച്ച് ഞായറാഴ്ചയാണ് ഇരുവരെയും കൊന്നത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറ‍ഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. മദനപ്പള്ളെയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം...

കേരളത്തിലേക്ക് കൊണ്ടുവന്ന 6000 കിലോ മത്സ്യം തിരിച്ചയച്ചു

പാറശ്ശാല: കേരളത്തിലേക്ക് കൊണ്ടുവന്ന ആറായിരം കിലോ മീന്‍ ഭക്ഷ്യസുരക്ഷാവിഭാഗം പിടികൂടി തിരികെ അയച്ചു. പ്രാഥമിക പരിശോധനയില്‍ മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുള്ളതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് ലോഡ് മടക്കി അയച്ചത്. ശനിയാഴ്ച അമരവിള ചെക്‌പോസ്റ്റിന് സമീപം മിന്നല്‍ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് ആന്ധ്രയില്‍നിന്ന്...
Advertismentspot_img

Most Popular