Tag: anderson
‘പൊതുജനമാണ് സാര്‍’……ശ്രീജിത്തിനെ കാണാന്‍ എത്തിയ ചെന്നിത്തലയെ ഓടിച്ച ആന്‍ഡേഴ്സണ്‍ ചെങ്ങന്നൂരില്‍ മത്സരിക്കും,
തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 782 ദിവസം സമരം നടത്തിയ ശ്രീജിത്തിന്റ സുഹൃത്ത് ആന്‍ഡേഴ്സണ്‍ എഡ്വേര്‍ഡ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട്, ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിനെയും നീതിക്കായുള്ള ശ്രീജിത്തിന്റെ സമരത്തെയും കണ്ടില്ലാന്ന് നടിച്ചതിനെക്കുറിച്ച് ആന്‍ഡേഴ്സണ്‍ ചോദിച്ചിരുന്നു.
ഇതൊക്കെ...
ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് നേരെ യൂത്ത്കോണ്‍ഗ്രസ് ആക്രമണം. വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്സണെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്സന്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു.ചെന്നിത്തല...