Tag: amma mazhavil show
അമ്മയിലേക്ക് ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ തിരിച്ചെടുക്കരുത്: മാമുക്കോയ
ദോഹ: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങള്‍ തുടരുന്നതിനിടെ, പ്രതികരണവുമായി നടന്‍ മാമുക്കോയ. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് നടന്‍ മാമുക്കോയ ആവശ്യപ്പെട്ടു.
അക്രമത്തിനിരയായ പെണ്‍കുട്ടിയും അമ്മയുടെ ഭാഗമായിരുന്നു. അവള്‍ക്ക് നീതി കിട്ടണമെന്നും അത്...
കാലില്‍ പൊട്ടലുണ്ടായിട്ടും അതു വക വെയ്ക്കാതെയാണ് ദുല്‍ഖര്‍ ഡാന്‍സ് കളിച്ചത്!!! അതാണ് ഹൈലൈറ്റ്
മലയാള സിനിമാ പ്രേമികളുടെ മനസില്‍ കുളിര്‍മഴ പെയ്യിച്ച കലാവിരുന്നായിരിന്നു അമ്മ മഴിവില്‍ ഷോ. മുതിര്‍ന്ന താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ തങ്ങളുടെ കലാപ്രകടനങ്ങളുമായി വേദിയില്‍ എത്തിയിരിന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ഷോ പ്രേക്ഷകര്‍ കണ്ടിരുന്നത്.
ഇത്തവണ ഷോയില്‍ തിളങ്ങിയത് യുവനടനും മലയാളികളുടെ കുഞ്ഞിക്കയുമായ ദുല്‍ഖര്‍ സല്‍മാനാണ്....
അമ്മ മഴവില്‍ ഷോയുടെ പരിശീലത്തിനിടെ കാലിന് പരിക്ക്; ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: മലയാളികളുടെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ മഴവില്‍ ഷോയുടെ പരിശീലനത്തിനിടെ കാലിനുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡാന്‍സ് പരിശീലനത്തിനിടെയാണ് ദുല്‍ഖറിന്റെ കാലുകള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
കാലുകള്‍ക്കേറ്റ പരിക്ക്...