Tag: airhostess
മോഷണക്കുറ്റം ആരോപിച്ച് നഗ്നരാക്കി പരിശോധന; പരാതിയുമായി സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാര്‍
മോഷണക്കുറ്റം ആരോപിച്ച് സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാരെ നഗ്‌നരാക്കി പരിശോധന നടത്തിയെന്ന് പരാതി. ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. സ്‌പൈസ്‌ജെറ്റിന് നേരെയാണ് എയര്‍ ഹോസ്റ്റസുമാര്‍ ഗുരുതര ആരോപണം ഉന്നയിച്ചത്.
വിമാനത്തില്‍ നിന്നും ഭക്ഷണത്തിനും മറ്റുമായി ലഭിക്കുന്ന പണം ക്യാബിന്‍ ക്രൂ മോഷിടിക്കുന്നുവെന്ന്...
വിജയ് മല്യ മൂന്നാമതും വിവാഹിതനാകുന്നു!!! വധു ആരാണെന്നറിയേണ്ടേ..
ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യ മൂന്നാമതും വിവാഹിതനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മല്യയുടെ വിമാനകമ്പനിയായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസായിരുന്ന പിങ്കി ലല്‍വാനിയെയാണ് മല്യ വിവാഹം ചെയ്യുന്നതെന്നാണ് വിവരം.
ലണ്ടനിലെ ഹെര്‍ഫോര്‍ഡ്ഷയര്‍ ബംഗ്ലാവില്‍ 62കാരനായ മല്യക്കൊപ്പം കഴിഞ്ഞ മൂന്ന് വര്‍ഷമായി പിങ്കിയും താമസിച്ചിരുന്നു. കിംഗ്ഫിഷര്‍...